ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യമാണ്. രോഗം വരാതിരിക്കാൻ നാം എല്ലാവരും ശ്രദ്ധിക്കണം. നമുക്ക് വേണ്ടത് ശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗികളുമായി അടുത്തിടപഴകരുത്. പ്ലാസ്റ്റിക്ക് പോലത്തെ സാധനങ്ങൾ വലിച്ചെറിയരുത്. അത് നമുക്ക് രോഗം വരുത്തിവയ്ക്കുന്നു . രോഗം വന്നാൽ ഡോക്ടറെ കാണിക്കണം. മരുന്ന് കഴിക്കണം. സ്വയം ചികിത്സ അരുത്. ഇപ്പോൾ ലോകമൊട്ടാകെ പകരുന്ന രോഗമാണ് കോവിഡ് 19. ഈ രോഗം വരാതിരിക്കാൻ ഓരോ 20 മിനിറ്റിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. പുറത്തുപോയി വരുമ്പോൾ നാം എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും വെള്ളം കുടിക്കണം . നമുക്കെല്ലാവർക്കും പുറത്തിറങ്ങാതെ വീടുകളിൽ നിന്ന് ഈ രോഗത്തെ പ്രതിരോധിക്കാം. പരിസ്ഥിതി സംരക്ഷിക്കാൻ നാം എല്ലാവരും കടപ്പെട്ടവരാണ്. കുന്നുകളും വയലുകളും ഇടിച്ചുനിരത്തരുത് . മരങ്ങൾ നട്ടുപിടിപ്പിച്ച മണ്ണൊലിപ്പ് തടയണം. വയലുകളും മറ്റും കൃഷി ചെയ്യാം.

മുഹമ്മദ് ഷാഫി
7 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം