ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എച്ച് എസ് റിപ്പൺ‎ | അക്ഷരവൃക്ഷം
20:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി വിഭാഗം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി വിഭാഗം

മനുഷ്യന് ജീവിക്കാൻ ഏറ്റവും അനുയോജ്യമാണ് പ്രകൃതി ആധുനിക ജനത പ്രകൃതിയെ വളരെയധികം ചൂഷണം ചെയ്യുന്നുണ്ട് . ന്യൂജനറേഷൻ ജനത വയൽ നികത്തിയും കുന്നുകൾ ഇടിച്ചു മരങ്ങൾ മുറിച്ചു പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ആധുനിക ജനതയുടെ യന്ത്രക്കൈ എന്നറിയപ്പെടുന്ന ജെസിബി എന്ന വാഹനം കൈകൾ ഉപയോഗിച്ച് പരിസ്ഥിതിയെ വേദനിപ്പിക്കുന്നു . ജീവജാലങ്ങൾക്ക് ജീവൻ നൽകാൻ ജലവും ലവണവും അത്യാവശ്യമാണ് .ഇന്ന് ലോകത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പക്ഷികളും മൃഗങ്ങളും നമുക്ക് ചുറ്റും കാണുന്നതാണ് നമ്മുടെ പരിസ്ഥിതി.

	മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രാണികളും പക്ഷികളും മൃഗങ്ങളും അങ്ങനെ നിരവധി പേർക്ക് ഉള്ളതാണ് നമ്മുടെ പ്രകൃതി . അവയിൽ ചില വിഭാഗം പ്രകൃതി ഭക്ഷണവിഭവങ്ങൾ തേടി നടക്കുകയാണ്. പ്രകൃതിയിൽ ചുറ്റിനടന്ന് അതിൻറെ ഭംഗി ആസ്വദിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഷെബിൻ ഹുസൈൻ
5 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം