"ഗവ. എച്ച് എസ് റിപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(gg)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ghs ripon}}
 
{{prettyurl|ghs ripon}}'''
'''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= റിപ്പൺ
 
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥലപ്പേര്=RIPPON
| റവന്യൂ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=WAYANAD
| സ്കൂൾ കോഡ്= 15089
|റവന്യൂ ജില്ല=WAYANAD
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=15089
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1942
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മേപ്പാടി വഴി, റിപ്പൺ പി. ഒ., വയനാട്
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 673 577
|യുഡൈസ് കോഡ്=
| സ്കൂൾ ഫോൺ= 04936 280 768
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= ghsripon@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1942
| ഉപ ജില്ല= വൈത്തിരി
|സ്കൂൾ വിലാസം=GHS RIPON , RIPPON P O , MEPPADI WAYANAD 673577
| ഭരണം വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=RIPPON
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ1= എൽ. പി.
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു. പി
|സ്കൂൾ ഇമെയിൽ=ghsripon@gmail.com
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വൈത്തിരി
| ആൺകുട്ടികളുടെ എണ്ണം= 310
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂപ്പൈനാട്
| പെൺകുട്ടികളുടെ എണ്ണം= 303
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം= 613
|ലോകസഭാമണ്ഡലം=KALPPETTA
| അദ്ധ്യാപകരുടെ എണ്ണം= 28
|നിയമസഭാമണ്ഡലം=കൽപ്പറ്റ
| പ്രധാന അദ്ധ്യാപകൻ= ജസ്സി പെരേര       
|താലൂക്ക്=വൈത്തിരി
| പി.ടി.ഏ. പ്രസിഡണ്ട്= അസ്സീസ്       
|ബ്ലോക്ക് പഞ്ചായത്ത്=KALPPETTA
| സ്കൂൾ ചിത്രം= rpn.png ‎|
|ഭരണവിഭാഗം=
ഗ്രേഡ്= 2
|സ്കൂൾ വിഭാഗം=HS
}}
|പഠന വിഭാഗങ്ങൾ1=എൽ പി
................................
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=MALAYALAM & ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=375
|പെൺകുട്ടികളുടെ എണ്ണം 1-10=337
|വിദ്യാർത്ഥികളുടെ എണ്ണം 1-10=712
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=JESSY PERRERA
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്‍ദുൾ അസീസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=15089a1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 


== ചരിത്രം ==
== ചരിത്രം ==
                                                                                                      ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന    പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ  വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പക‍ർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന    പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ  വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പക‍ർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.[[ഗവ. എച്ച് എസ് റിപ്പൺ/ചരിത്രം|കൂടുതൽ വായിക്കാം]]
1942  മുതൽ മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ പോഡാർ പ്ലാന്റേഷൻ  നടത്തിവന്നിരുന്ന വിദ്യാലയത്തിൽ ഒന്നുമുതൽ നാല് വരെ ക്ലാസുകളിലായി ഇരുന്നൂറ് വിദ്യാ‍ത്ഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയുടെ പേരിൽ എസ്റ്റേറ്റ് ഈ വിദ്യാലയം നിർത്തലാക്കാൻ ആരംഭിച്ചപ്പോൾ 1982  ൽ എം. ഇ. എസ്. ഈ വിദ്യാലയം ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു.  നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ശ്രമഭലമായി 1991 ജനുവരി 5  ന്  കലക‍്ടർ എക്സ് ഒഫീഷ്യോ മാനേജരായി 5  വർഷത്തേക്ക് വിദ്യാലയം സർക്കാർ ഏറ്റെടുത്ത‍ു. റിപ്പൺ എസ്റ്റേറ്റ് സ്കൂൾ എന്ന പേരിൽത്തന്നെ തുടർന്നുവന്നു.
 
അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തണമെങ്കിൽ കളിസ്ഥലം ആവശ്യമായതിനാൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും പരിശ്രമത്താൽ പോഡാർ  പ്ലാന്റേഷൻ മൂന്നരയേക്കർ സ്ഥലം വിദ്യാലയത്തിന് അനുവദിക്കുകയും ചെയ്തു. 2013 ഫെബ്രുവരി 5ന് പൂർണ്ണമായും സർക്കാർ യു.പി. വിദ്യാലയമായി അപ്ഗ്രേഡ് ചെയ്ത് ആറാം ക്ലാസ് ആരംഭിക്കുകയും ഗവൺമെന്റ് എൽ. പി. ആന്റ് യു. പി. സ്കൂൾ റിപ്പൺ എന്നായി മാറുകയും ചെയ്തു. ഇരട്ടിമധുരം പോലെ 2013ആഗസ്റ്റ് 5 ന് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ യു.പി. സ്കൂൾ ഹെഡ്‍മാസ്റ്ററുടെ കീഴിലായിരുന്നു പ്രവർത്തനം നടന്നുകൊണ്ടിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് പത്ത് ക്ലാസുകൾ ആരംഭിച്ച് പൂർണമായും  ഗവൺമെന്റ് ഹൈസ്കൂൾ റിപ്പൺ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇന്ന് നാടിനൊപ്പം ഈ വിദ്യാലയവും മാറ്റത്തിന്റെ പാതയിലാണ്. ആത്മാർത്ഥതയുള്ള അധ്യാപകരും അവരെ പിന്തുണയ്ക്കുന്ന നാടും നൽകുന്ന കരുത്തിൽ രക്ഷിതാക്കളാഗ്രഹിക്കുന്ന രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ അവകാശം എന്ന ലക്ഷ്യത്തോടൊപ്പം സഞ്ചരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്. അറിവുകൾ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും നേടിയ അറിവുകളും അനുഭവങ്ങളും ജീവിത്തിന്റെ  വിജയത്തിനും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം സമൂഹവുമായി ഇടപഴകുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും നമുക്കൊത്തൊരുമിച്ച് ഈ വിദ്യാലയത്തെ ശക്തിപ്പെടുത്താം.
[[പ്രമാണം:rpn1.png|ലഘുചിത്രം|ഫയൽ ചിത്രം]]
[[പ്രമാണം:rpn1.png|ലഘുചിത്രം|ഫയൽ ചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/വിഷൻ 2025|വിഷൻ 2025]]
*  [[{{PAGENAME}}/വിഷൻ 2025|വിഷൻ 2025]]
*  [[{{PAGENAME}}/വിദ്യാലയ ഭരണഘടന നൈതികം|വിദ്യാലയ ഭരണഘടന നൈതികം]]
*  [[{{PAGENAME}}/വിദ്യാലയ ഭരണഘടന നൈതികം|വിദ്യാലയ ഭരണഘടന നൈതികം]]
* [[{{PAGENAME}} / കബ്,  സ്കൗട്ട് & ഗൈഡ്സ്|  കബ്,  സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / കബ്,  സ്കൗട്ട് & ഗൈഡ്സ്|  കബ്,  സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ് .|ലിറ്റിൽ കൈറ്റ്സ് ]]
*  [[{{PAGENAME}} /ലിറ്റിൽ കൈറ്റ്സ് .|ലിറ്റിൽ കൈറ്റ്സ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
വരി 55: വരി 85:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]
*[[{{PAGENAME}}/നേർക്കാഴ്ച‍| നേർക്കാഴ്ച]]
*[[{{PAGENAME}}/ജെ ആർ സി| ജെ ആർ സി]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 63: വരി 95:


== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
# '''S.S.L.C. മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു'''
# [[പ്രമാണം:15089 Softball Team.jpg|ലഘുചിത്രം|വയനാട് ജില്ല സോഫ്റ്റ് ബോൾ രണ്ടാം സ്ഥാനം ]][[പ്രമാണം:15089 LSS WINNER.jpg|ലഘുചിത്രം|LSS 2022-23 WINNER LIBA FATHIMA]]'''S S L C മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു'''
# '''L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു'''
# '''L S S പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു'''
# '''S.S.L.C. മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു'''
# '''SSLC മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു'''
# '''S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'''
# '''S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'''
# '''L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു'''
# '''L S S പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു'''
# '''S S L C MARCH 2021 100% വിജയം.  13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+  [[ഗവ. എച്ച് എസ് റിപ്പൺ/നേട്ടങ്ങൾ/ക‍ൂട‍ുതൽ വായിക്ക‍ുക|ക‍ൂട‍ുതൽ വായിക്ക‍ുക]]'''
[[പ്രമാണം:Ssrpn.png|ലഘുചിത്രം|S.S.L.C. മാർച്ച് 2019 ൽ 100% വിജയം]]
[[പ്രമാണം:Ssrpn.png|ലഘുചിത്രം|S.S.L.C. മാർച്ച് 2019 ൽ 100% വിജയം]]
[[പ്രമാണം:Lrpn.png|ലഘുചിത്രം|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു]]
[[പ്രമാണം:Lrpn.png|ലഘുചിത്രം|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു]]
വരി 73: വരി 106:
[[പ്രമാണം:w11.jpeg|ലഘുചിത്രം|S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി']]
[[പ്രമാണം:w11.jpeg|ലഘുചിത്രം|S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി']]
[[പ്രമാണം:muh.jpeg|ലഘുചിത്രം|'L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു]]
[[പ്രമാണം:muh.jpeg|ലഘുചിത്രം|'L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു]]
[[പ്രമാണം:g863.png|ലഘുചിത്രം|''ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഭാഗമായി ഗവ. ഹൈസ്കൂൾ റിപ്പണിലെ അധ്യാപക കൂട്ടായ്മ വാളത്തൂർ അങ്കണവാടിക്ക് T. V.നൽകി]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 80: വരി 112:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
===മാപ്പ്===
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:11.535143268475329, 76.17389491118622 |zoom=18}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി.  അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.     
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.5348929,76.1714553 |zoom=13}}


<!--visbot  verified-chils->
===എത്തിച്ചേരാനുള്ള വഴി===
* എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി.  അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.     
<!--visbot  verified-chils->-->

11:34, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.

ഗവ. എച്ച് എസ് റിപ്പൺ
വിലാസം
RIPPON

GHS RIPON , RIPPON P O , MEPPADI WAYANAD 673577
,
RIPPON പി.ഒ.
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽghsripon@gmail.com
കോഡുകൾ
സ്കൂൾ കോഡ്15089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലWAYANAD
വിദ്യാഭ്യാസ ജില്ല WAYANAD
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംKALPPETTA
നിയമസഭാമണ്ഡലംകൽപ്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്KALPPETTA
തദ്ദേശസ്വയംഭരണസ്ഥാപനംമൂപ്പൈനാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHS
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംMALAYALAM & ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ712
അദ്ധ്യാപകർ26
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJESSY PERRERA
പി.ടി.എ. പ്രസിഡണ്ട്അബ്‍ദുൾ അസീസ്
അവസാനം തിരുത്തിയത്
12-04-2024Manojkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന     പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ   വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പക‍ർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.കൂടുതൽ വായിക്കാം
ഫയൽ ചിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. അബ്ദുൾ റസാഖ് ( ഗവ. എച്ച് എസ് റിപ്പൺ ആദ്യ പ്രധാനാധ്യാപകൻ )

നേട്ടങ്ങൾ

  1. വയനാട് ജില്ല സോഫ്റ്റ് ബോൾ രണ്ടാം സ്ഥാനം
    LSS 2022-23 WINNER LIBA FATHIMA
    S S L C മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു
  2. L S S പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
  3. SSLC മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു
  4. S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി
  5. L S S പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു
  6. S S L C MARCH 2021 100% വിജയം. 13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ക‍ൂട‍ുതൽ വായിക്ക‍ുക
S.S.L.C. മാർച്ച് 2019 ൽ 100% വിജയം
L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
ഒരു ചരിത്രമെഴുത്തിന്റെ തുടക്കത്തിന് ലഭിച്ച അംഗീകാരം
S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'
'L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാപ്പ്

{{#multimaps:11.535143268475329, 76.17389491118622 |zoom=18}}

എത്തിച്ചേരാനുള്ള വഴി

  • എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി. അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_റിപ്പൺ&oldid=2458033" എന്ന താളിൽനിന്ന് ശേഖരിച്ചത്