"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(name)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|ghsmeppadi}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| സ്ഥലപ്പേര്=മേപ്പാടി
<big style="color: rgb(204, 102, 0);"><big><big> <span style ="font-family: Rachana;"> <center> [[image:Flowers83.gif]]<font color=red size = 5>WELCOME TO Govt. H.S.S. Meppadi</font> <br>[[image:hummingbirds.gif]]</center><br></span></big></big></big>
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->{{Infobox School
| സ്ഥലപ്പേര്=<font color=red> മേപ്പാടി</font>
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂള്‍ കോഡ്= 15034
| സ്കൂൾ കോഡ്= 15034
| സ്ഥാപിതദിവസം= 4
| സ്ഥാപിതദിവസം= 4
| സ്ഥാപിതമാസം= മെയ്  
| സ്ഥാപിതമാസം= മെയ്  
| സ്ഥാപിതവര്‍ഷം= 1962
| സ്ഥാപിതവർഷം= 1962
| സ്കൂള്‍ വിലാസം= മേപ്പാടി
| സ്കൂൾ വിലാസം= മേപ്പാടി
| പിന്‍ കോഡ്= 673577
| പിൻ കോഡ്= 673577
| സ്കൂള്‍ ഫോണ്‍= 04936282477
| സ്കൂൾ ഫോൺ= 04936282477
| സ്കൂള്‍ ഇമെയില്‍ = ghsmeppadi2003@gmail.com
| സ്കൂൾ ഇമെയിൽ = hmghsmeppadi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വൈത്തിരി
| ഉപ ജില്ല= വൈത്തിരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി, ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= യു.പി, ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ , തമിഴ്
| മാദ്ധ്യമം= മലയാളം‌ , തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 1627
| ആൺകുട്ടികളുടെ എണ്ണം= 1627
| പെൺകുട്ടികളുടെ എണ്ണം= 1065  
| പെൺകുട്ടികളുടെ എണ്ണം= 1065  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 562
| വിദ്യാർത്ഥികളുടെ എണ്ണം= 562
| അദ്ധ്യാപകരുടെ എണ്ണം= 48
| അദ്ധ്യാപകരുടെ എണ്ണം= 48
| പ്രിന്‍സിപ്പല്‍= ഇ.എം. കാതറിന്‍    
| പ്രിൻസിപ്പൽ=മത്തായി    
| പ്രധാന അദ്ധ്യാപകന്‍=   ടി.എം. സീതാദേവി
| പ്രധാന അദ്ധ്യാപിക=ശ്രീമതി.സുജാത
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹന്‍ദാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹൻദാസ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= ‎Meppadischool.jpg|  
| സ്കൂൾ ചിത്രം= ‎Meppadischool.jpg
|ഗ്രേഡ്=5
}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=blue>
മേപ്പാടി  നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി'''. 1962 സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മേപ്പാടി  നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മേപ്പാടി'''. 1962 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font>


== <font color =green><b>ചരിത്രം </font></b>==
==ചരിത്രം ==
<font color=blue>1962 മെയില്‍ ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വര്‍ഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1999 - ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ
പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപ‍ഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
                          അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
          നിലവിൽ ശ്രീ.സാബ‍ു പി ടി എ പ്രസിഡന്റായ‍ും ശ്രീ.സദാനന്ദൻ പ്രിൻസിപ്പലായ‍ും ശ്രീമതി. ഷേർലി പ്രധാനാധ്യാപികയായ‍ും (in charge)പ്രവർത്തിക്കുന്നു.


== <font color=green><b>ഭൗതികസൗകര്യങ്ങള്‍ </font></b>==
==ഭൗതികസൗകര്യങ്ങൾ ==
<font color =blue>മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* <font color=red>ലിറ്റിൽ കൈറ്റ്‍സ്<font>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻ സാരഥികൾ ==
* സ്കൗട്ട് & ഗൈഡ്സ്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ജെ.ആര്‍.സി.
*വർഗ്ഗീസ് മാത്യു
* ക്ലാസ് മാഗസിന്‍.
* നാരായണൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഗംഗാധരൻ
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ബാലഗോപാലക്കുറുപ്പ്
* അബ്ദുറഹ്മാൻ
*അബ്ദുള്ള
*ജോൺ
* മൂസ
* Dr.അബ്ദൂൾ ഗഫൂർ
*രാധ
*കു‍ുസുമജ ബാല
*സീതാദേവി ടി എം
*സാമ‍ുവൽ ഒ എം
*മ‍ുഹമ്മദ് നാസിർ
*സ‍ുജാത
*സ‍ുലോചന


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
വര്‍ഗ്ഗീസ് മാത്യു , നാരായണന്‍ ,ഗംഗാധരന്‍, ബാലഗോപാലക്കുറുപ്പ്,  അബ്ദുറഹ്മാന്‍ ,അബ്ദുള്ള, ജോണ്‍, മൂസ, Dr.അബ്ദൂള്‍ ഗഫൂര്‍
*വിശാൽ സാമുവൽ -എയർ ഫോഴ്സ്  എഞ്ചിനിയർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.സജേ‍ഷ്(MBBS)
*പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‍
 
*വിശാല്‍ സാമുവല്‍ എയര്‍ ഫോഴ്സ്  എഞ്ചിനിയര്‍
പ്രഭാകരൻ മാസ്റ്റർ- മ‍ുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ
*ഫര്സാന‍ -  


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
* ചുണ്ടയിൽ നിന്ന് മേപ്പാടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന്11കി മീറ്ററും അകലെയായി എൻ.എച്ച്. 212ൽ
12.364191, 75.291388, st. Jude's HSS Vellarikundu
സ്ഥിതിചെയ്യുന്നു.    
</googlemap>
|----
*
 
|}
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{#multimaps:11.846556, 76.062450|zoom=13}}
 
 
 
 
<<googlemap version="0.9" lat="11.565849" lon="76.142743" zoom="16" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.562969, 76.142592
</googlemap>
 


</googlemap>
<!--visbot  verified-chils->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:33, 28 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി
,
673577
സ്ഥാപിതം4 - മെയ് - 1962
വിവരങ്ങൾ
ഫോൺ04936282477
ഇമെയിൽhmghsmeppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , തമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമത്തായി
പ്രധാന അദ്ധ്യാപികശ്രീമതി.സുജാത
അവസാനം തിരുത്തിയത്
28-08-201915034


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപ‍ഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

                          അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
          നിലവിൽ ശ്രീ.സാബ‍ു പി ടി എ പ്രസിഡന്റായ‍ും ശ്രീ.സദാനന്ദൻ പ്രിൻസിപ്പലായ‍ും ശ്രീമതി. ഷേർലി പ്രധാനാധ്യാപികയായ‍ും (in charge)പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ലിറ്റിൽ കൈറ്റ്‍സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വർഗ്ഗീസ് മാത്യു
  • നാരായണൻ
  • ഗംഗാധരൻ
  • ബാലഗോപാലക്കുറുപ്പ്
  • അബ്ദുറഹ്മാൻ
  • അബ്ദുള്ള
  • ജോൺ
  • മൂസ
  • Dr.അബ്ദൂൾ ഗഫൂർ
  • രാധ
  • കു‍ുസുമജ ബാല
  • സീതാദേവി ടി എം
  • സാമ‍ുവൽ ഒ എം
  • മ‍ുഹമ്മദ് നാസിർ
  • സ‍ുജാത
  • സ‍ുലോചന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
  • വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ

ഡോ.സജേ‍ഷ്(MBBS)

പ്രഭാകരൻ മാസ്റ്റർ- മ‍ുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ

വഴികാട്ടി

{{#multimaps:11.846556, 76.062450|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മേപ്പാടി&oldid=652837" എന്ന താളിൽനിന്ന് ശേഖരിച്ചത്