"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
ഡോ.സജേ‍ഷ്(MBBS)
ഡോ.സജേ‍ഷ്(MBBS)


പ്രഭാകരന്‍-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍
പ്രഭാകരന്‍ മാസ്റ്റര്‍-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍


==വഴികാട്ടി==
==വഴികാട്ടി==

10:46, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് മേപ്പാടി
വിലാസം
മേപ്പാടി
സ്ഥാപിതം4 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.സുജാത
അവസാനം തിരുത്തിയത്
13-07-201715034



മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മേപ്പാടി. 1962 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 മെയില്‍ ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വര്‍ഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.അന്ന് 47 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപ‍ഞ്ചായത്തിന്റേയും ഇടപെടല്‍മൂലമാണ് 2006 ജൂണില്‍ റെഗുലറായി പ്രവര്‍ത്തിച്ചുതുടങ്ങിയത്.1999 - ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

                          അഞ്ചു മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വര്‍ഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയില്‍ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
          നിലവില്‍ പി ടി എ പ്രസിഡന്റായി പി ലുക്ക്മാനും പ്രിന്‍സിപ്പലായി മത്തായി മാസ്റ്ററും ഹെഡ്മിസ്ട്രസ്സായി സുജാത ടീച്ചറും പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • വര്‍ഗ്ഗീസ് മാത്യു
  • നാരായണന്‍
  • ഗംഗാധരന്‍
  • ബാലഗോപാലക്കുറുപ്പ്
  • അബ്ദുറഹ്മാന്‍
  • അബ്ദുള്ള
  • ജോണ്‍
  • മൂസ
  • Dr.അബ്ദൂള്‍ ഗഫൂര്‍
  • രാധ
  • കുസുമജ ബാല
  • സീതാദേവി ടി എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‍
  • വിശാല്‍ സാമുവല്‍ -എയര്‍ ഫോഴ്സ് എഞ്ചിനിയര്‍

ഡോ.സജേ‍ഷ്(MBBS)

പ്രഭാകരന്‍ മാസ്റ്റര്‍-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസര്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മേപ്പാടി&oldid=369358" എന്ന താളിൽനിന്ന് ശേഖരിച്ചത്