ഗവ. എച്ച് എസ് പരിയാരം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നരുക്കത്തോടെയാണ് നടപ്പാക്കിയത്. സ്കൂളും പരിസരവും വൃത്തിയാക്കി. അധ്യാപകർ ക്ലാസ്മുറികളും ഉപകരണങ്ങളും കഴുകി വൃത്തിയാക്കി. സ്കൂൾഗ്രൗണ്ടിലെ പുല്ല് വെട്ടിയൊതുക്കി..  അദ്ധ്യാപകരും രക്ഷിതാക്കളും  ചേർന്ന്സ്കൂൾ കെട്ടിടങ്ങളും ക്ലാസ്മുറികളും അലങ്കരിച്ചു .  പ്രവേശനോത്സവ ദിവസമായ നവംബർ ഒന്നിന് വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ സ്വീകരിച്ചു അകത്തേയ്കു കടത്തി വിട്ടത്. കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസർ  സൗകര്യവും ഒരുക്കിയിരുന്നു  എല്ലാ കുട്ടികൾക്കും പഠനോപകരണം  വിതരണം ചെയ്തു.