സഹായം Reading Problems? Click here


"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 22: വരി 22:
 
| പഠന വിഭാഗങ്ങൾ3= യു. പി
 
| പഠന വിഭാഗങ്ങൾ3= യു. പി
 
| മാദ്ധ്യമം= മലയാളം‌  
 
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 32
+
| ആൺകുട്ടികളുടെ എണ്ണം= 289
| പെൺകുട്ടികളുടെ എണ്ണം= 23
+
| പെൺകുട്ടികളുടെ എണ്ണം= 217
| വിദ്യാർത്ഥികളുടെ എണ്ണം= 55
+
| വിദ്യാർത്ഥികളുടെ എണ്ണം= 506
 
| അദ്ധ്യാപകരുടെ എണ്ണം= 12
 
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=      പ്രീജ  
+
| പ്രിൻസിപ്പൽ=      പ്രീജ എസ്
 
| പ്രധാന അദ്ധ്യാപകൻ= മനോജ് ശങ്കർ ഇ പി         
 
| പ്രധാന അദ്ധ്യാപകൻ= മനോജ് ശങ്കർ ഇ പി         
 
| പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ് കുമാർ എം സി           
 
| പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ് കുമാർ എം സി           

09:05, 16 ഓഗസ്റ്റ് 2019 -ൽ നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ് എസ് മൂക്കന്നൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1913
സ്കൂൾ കോഡ് 25027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
7007
സ്ഥലം മൂക്കന്നൂർ
സ്കൂൾ വിലാസം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ,
മൂക്കന്നൂർ. പി.ഒ
പിൻ കോഡ് 683577
സ്കൂൾ ഫോൺ 04842615249
സ്കൂൾ ഇമെയിൽ ghs17mookkannoor@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറ​ണാകുളം
ഉപ ജില്ല ‌അങ്കമാലി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
യു. പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 289
പെൺ കുട്ടികളുടെ എണ്ണം 217
വിദ്യാർത്ഥികളുടെ എണ്ണം 506
അദ്ധ്യാപകരുടെ എണ്ണം 12
പ്രിൻസിപ്പൽ പ്രീജ എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മനോജ് ശങ്കർ ഇ പി
പി.ടി.ഏ. പ്രസിഡണ്ട് ദിലീപ് കുമാർ എം സി
16/ 08/ 2019 ന് Ghssmknr
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

അങ്കമാലി ഉപജില്ലയിൽപെട്ട മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ മൂക്കന്നൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റി വിദ്യാലയമാണ്‌. അങ്കമാലി പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ അകലെയായി അങ്കമാലി - ഏഴാറ്റുമുഖം റോഡിലാണ് മൂക്കന്നൂർ ഗവ: ഹയർ സെക്കന്ററി സ്‌ക്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

മൂക്കന്നൂർ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയിൽ ഒരു എൽ.പി. സ്‌ക്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1913-ൽ ഗവ: എൽ.പി. സ്‌ക്കൂൾ ആയി മാറി. 1960 ൽ യു.പി. സ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടു. 103 വർഷംപിന്നിട്ട ഈ സ്ക്കൂൾ നാടിന്റെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ ഏറെ സ്വാധാനം ചെലുത്തയിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രഗല്ഭരായിട്ടുള്ളഎത്രയോ വ്യക്തികളെ ഇതിനകം നാടിനും സംഭാവന ചെയ്തിരിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരവുമായൊക്കെ ഏറെ പിന്നിലായിരുന്ന മൂക്കന്നൂർ നിവാസികൾക്ക് മാറ്റത്തിന്റെ പുതിയ ഒരു യുഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. 1913 ൽ സ്ഥാപിതമായ ഈ ചരിത്ര വിദ്യാലയം പഞ്ചായത്തിൽ ഒരു പൊതു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി യു പി സ്ക്കൂളായിരുന്ന പള്ളിവക സ്ക്കൂളിനെ സർക്കാർ ഏറ്റെടുത്ത് ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നിങ്ങനെ കാലക്രമേണ ഉയർത്തുകയായിരുന്നു.1983 മാർച്ചിൽ ആദ്യത്തെ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1998-ൽ ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർന്നു. 1998-ൽ കൊമേഴ്‌സ ബാച്ചും 2000-ൽ സയൻസ്‌ ബാച്ചും ആരംഭിച്ചു. 2009 മാർച്ച്‌ എസ്‌.എസ്‌.എൽ.സി . പരീക്ഷയിൽ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി