ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രാഥമിക വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവ. എച്ച് എസ് എസ് മീനങ്ങാടി/wiki/പ്രാഥമിക വിദ്യാലയം എന്ന താൾ ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രാഥമിക വിദ്യാലയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസം നേടുന്ന സ്ഥാപനങ്ങളാണ് പ്രാഥമിക വിദ്യാലയങ്ങൾ. അഞ്ച് മുതൽ പതിനൊന്ന് വരെയുള്ള പ്രായത്തിൽ ,സെക്കണ്ടറി വിദ്യാഭ്യാസത്തിന് മുന്പായാണ് ഈ വിദ്യാഭ്യാസം നൽകാറുള്ളത്. നിർബന്ധിത വിദ്യാഭ്യാസത്തിൻറെ ആദ്യ ഘട്ടമാണിത്. ലോകത്തെ മിക്കയിടങ്ങളിലും സൗജന്യമായാണ് ഈ ഘട്ടത്തിലെ വിദ്യാഭ്യാസം നൽകുന്നത്. അമേരിക്കയിൽ ഗ്രേഡ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.