സഹായം Reading Problems? Click here


"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അദ്ധ്യാപകർ)
(അദ്ധ്യാപകർ)
വരി 63: വരി 63:
 
|-
 
|-
 
| സദൻ ടി പി ||  ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ || 9495720408||[[പ്രമാണം:Sadan.jpeg|75px|center]]
 
| സദൻ ടി പി ||  ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ || 9495720408||[[പ്രമാണം:Sadan.jpeg|75px|center]]
 +
|-
 +
| [[ബാവ കെ പാലുകുന്ന് ]]||  എച് എച് എസ് ടി മലയാളം (സീനിയർ അസിസ്റ്റന്റ് എച് എച് എസ് ടി വിഭാഗം) || 9495||[[പ്രമാണം:15048bava.jpg|75px|center]]
 
|-
 
|-
 
| രാജേന്ദ്രൻ എം  ||  എച് എസ് ടി  സംസ്‌കൃതം (എസ്. ഐ .ടി .സി ) || 9961568377||[[പ്രമാണം:15048rm.jpeg|75px|center]]
 
| രാജേന്ദ്രൻ എം  ||  എച് എസ് ടി  സംസ്‌കൃതം (എസ്. ഐ .ടി .സി ) || 9961568377||[[പ്രമാണം:15048rm.jpeg|75px|center]]

07:36, 27 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ് എസ് മീനങ്ങാടി
സ്കൂൾ ചിത്രം
സ്ഥാപിതം 17-07-1958
സ്കൂൾ കോഡ് 15048
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മീനങ്ങാടി
സ്കൂൾ വിലാസം മീനങ്ങാടി. പി.ഒ,
വയനാട്
പിൻ കോഡ് 673 591
സ്കൂൾ ഫോൺ 04936247570
സ്കൂൾ ഇമെയിൽ hmghsmeenangadi@gmail.com

സ്കൂൾ വെബ് സൈറ്റ്=http://GHSSMEENANGADI

സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല സുൽത്താൻ ബത്തേരി‌‌
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി. സ്കൂൾ‌
ഹൈസ്സ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 2260
അദ്ധ്യാപകരുടെ എണ്ണം 70
പ്രിൻസിപ്പൽ അബ്ദുൾ നാസർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ എം നാരായണൻ
പി.ടി.ഏ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്
27/ 03/ 2020 ന് 15048mgdi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


 പ്രകൃതിരമണിയമായ വയനാടിന്റെ  ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
സ്കൂൾ ഓഫീസ് & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക്

ചരിത്രം

1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ൽ സ്വകാര്യമേഖലയിൽ യു. പി. സ്കൂളും, 1958 ൽ സർക്കാർ മേഖലയിൽ ഹൈസ്കൂളും ആരംഭിച്ചു. 1968 ൽ സ്വകാര്യ യു. പി. സ്ക്കൂൾ ഗവ ഹൈസ്കൂളിനേട് ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.1997 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരൻ നായർ സംഭാവനചെയ്ത ഭൂമിയും 1977 ൽ അക്വ യർ ചെയ്ത ഭൂമിയും ചേർന്ന സ്ഥലത്താണ് 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ 2019-20

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • KN RADHA
  • RAJAM N
  • SHAJI
  • SHEEJA REGHUNATH
  • SABITHA
  • PRASANNA P

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യർത്ഥ‍ി
  • അബ്രഹാം ബെൻഹര് - ഹരിതസേന
  • എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
  • അലി അക്ബർ - സിനിമ സംവിധായകൻ

SSLC/HIGHER SECONDARY RESULT


വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി&oldid=697525" എന്ന താളിൽനിന്നു ശേഖരിച്ചത്