"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

03:23, 13 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
വിലാസം
പെരിക്കല്ലൂ൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-03-2010Ghssperikkalloor



വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. പെരിക്കല്ലൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കബനീ നദിക്കരയിലാ ണ് ആദ്യം ഈ വിദ്യാലയം സ്ഥാപിച്ചത്. ചിദംബരം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1972-ല്‍ അപ്പര്‍ പ്രൈമരി സ്കൂളായി. 1982-ല്‍ ഹൈസ്ക്കൂളായി. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ചാത്തംകോട്ട് ജോര്‍ജ്ജ് സാര്‍ സൌജന്യമായി നല്‍കിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്.
  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിര്‍വഹണ ചുമതല.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-83 ലീല. എല്‍
1983-84 സുജാത. പി. കെ
1984-85 ചിദംബരം എ.എസ്
1985-87 ഹമീദ്. ടി.എം.
1987 ശിവരാമന്‍.കെ.കെ
1988 മാത്യു.പി.പി
1988-90 രവീന്ദ്രനാഥ്. ജി
1990 അച്ചുതന്‍ .പി.കെ
1990-91 സാമുവല്‍ .സി.ജെ
1991-92 അബ്ദുള്‍ അസീസ് .എ
1992-93 മമ്മു .എ.പി
1993-95 വാസുദേവന്‍. കെ.കെ
1995 ഗേപാലന്‍ നായര്‍.പി
1995-97 നാരായണന്‍.എന്‍.വി
1997-98 വിശ്വനാഥന്‍ .കെ
1998 ഗേപാലന്‍ നായര്‍ .കെ
1998-99 ശ്രീധരന്‍ നായര്‍. കെ
1999-00 ശശി .എം.ജി
2000-01 നാരായണന്‍ .എ.കെ
2001 അവറാച്ചന്‍ .വി.എക്സ്
2001-02 രാമചന്ദ്രന്‍.വി
2002 സേതുമാധവന്‍ .പി.വി
2002-06 ജോണ്‍ പ്രകാശ് വല്‍സലന്‍
2006-07 വിലാസിനി. ടി.
2007-08 എല്‍സി .യു.ഡി.
2008-09 ലീല .കെ.എം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

മുഴുവന്‍‍-സ്ക്രീന്‍ Pulpally, Kerala Pulpally, Kerala Pulpally, Kerala മാപ്പിലേക്ക് ചേര്‍ക്കുക ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍


Pulpally, Kerala More results



Clear results <googlemap version="0.9" lat="11.860626" lon="76.150355" zoom="18" width="350" height="350" selector="no" overview="yes" controls="large"> 1#00758BC5 11.859368, 76.15111 11.862479, 76.159801 </googlemap> 11.862479, 76.159801 G.H.S.S.Perikkalloor

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.