"ഗവ. എച്ച് എസ് എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=1561|
ആൺകുട്ടികളുടെ എണ്ണം=760|
പെൺകുട്ടികളുടെ എണ്ണം= 412 |
പെൺകുട്ടികളുടെ എണ്ണം= 789|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 830|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1549|
അദ്ധ്യാപകരുടെ എണ്ണം= 28|
അദ്ധ്യാപകരുടെ എണ്ണം=45|
പ്രിന്‍സിപ്പല്‍= ടി എ പൌലോസ്|
പ്രിന്‍സിപ്പല്‍= ടി എ പൌലോസ്|
പ്രധാന അദ്ധ്യാപകന്‍=തോമസ് വി വി|
പ്രധാന അദ്ധ്യാപകന്‍=തോമസ് വി വി|

04:36, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പനമരം
വിലാസം
പനമരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2010Tomyabrahamndl


ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​ ​എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളില്‍ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാര്‍ സൈനികാസ്ഥാനം നിര്‍മ്മിച്ചത്. കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകള്‍ ഇന്നുമിവിടെ കാണാം. തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.

നേട്ടങ്ങള്‍

SSLC 2007 1 SSLC 2008 SSLC2009
96.38 % 99.37 %. 99.58 %.

ഭൗതികസൗകര്യങ്ങള്‍

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
  • സ്‍മാര്‍ട്ട് റൂം. - പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
  • വിശാലമായ ഐ.ടി ലാബ്.
  • സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂള്‍ ബസ് സൗകര്യം.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

<googlemap version="0.9" lat="11.739605" lon="76.06881" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 11.766369, 76.075859 11.772503, 76.092339 11.735949, 76.062984 11.747084, 76.07028 11.738134, 76.070108 11.738197, 76.069068 11.73847, 76.068789 </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പനമരം&oldid=70202" എന്ന താളിൽനിന്ന് ശേഖരിച്ചത്