"ഗവ. എച്ച് എസ് എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പനമരം)
No edit summary
വരി 30: വരി 30:
അദ്ധ്യാപകരുടെ എണ്ണം=46|
അദ്ധ്യാപകരുടെ എണ്ണം=46|
പ്രിൻസിപ്പൽ= രാമചന്ദ്രൻ|
പ്രിൻസിപ്പൽ= രാമചന്ദ്രൻ|
പ്രധാന അദ്ധ്യാപകൻ=ശശിധരൻ പി |
പ്രധാന അദ്ധ്യാപകൻ=ജോഷി കെ ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞമ്മദ്|
പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞമ്മദ്|
ചിത്രം=Its_logo.jpg‎ |
ചിത്രം=Its_logo.jpg‎ |

15:26, 3 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പനമരം
15061.jpg
വിലാസം
പനമരം വിദ്യാഭ്യാസ ജില്ല=വയനാട്

പനമരം പി.ഒ,
വയനാട്
,
670721
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04935220192
ഇമെയിൽghspanamaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാമചന്ദ്രൻ
പ്രധാന അദ്ധ്യാപകൻജോഷി കെ ജോസഫ്
അവസാനം തിരുത്തിയത്
03-04-201815061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​ എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്. കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.

നേട്ടങ്ങൾ

എസ് എസ് എൽ സി വിജയശതമാനം

വർഷം ശതമാനം
2007 96.38
2008 99.37
2009 99.58
2010 89
2011 85
2012 87.63
2013 92.68
2014 90.35
2015 98.94
2016 86.45

ഭൗതികസൗകര്യങ്ങൾ

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
ഐ.ടി ക്ലബ്ബ്

മുൻ സാരഥികൾ

വർഷം പ്രധാനാധ്യാപകൻ
1991 സി ടി അബ്രഹാം
1992 ആനന്ദവല്ലി
1993 വി പി ഗോപാലൻ
1994
1995 എം കെ അപ്പുണ്ണി, സി പദ്മിനി
1996 എൻ രാജൻ
1997 പി ടി എലിസബത്ത്, ടി മാധവൻ
1998-1999 ടി മാധവൻ
2000-2003 ടി എം ജോർജ്ജ്
2004 ഇ പി രമണി
2005 ഗ്രേസമ്മ ജേക്കബ്
2006 പദ്മാവതി അമ്മ
2007 പി ഗൗരി
2008 കെ സരോജ, മേരി ജോസ്
2009 കെ ടി മോഹൻദാസ്
2010 വി വി തോമസ്
2011 എം മുകുന്ദൻ
2012-2013 ആർ ഹരിപ്രിയ
2014-2015 വാസുദേവൻ കെ എ
2015-2016 റോസമ്മ സാലിഗ്രാമത്ത്

2016-2017

ശശിധരൻ പി

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പനമരം&oldid=423932" എന്ന താളിൽനിന്ന് ശേഖരിച്ചത്