ഗവ. എച്ച് എസ് എസ് തരുവണ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 13 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15069 (സംവാദം | സംഭാവനകൾ) (സ്കൗട്ട്)

'സ്കൗട്ട്&ഗൈഡ്സ്' വിദ്യാർത്ഥികളിൽ അച്ചടക്കവും പൗരബോധവും വളർത്തുന്നതിനായി സ്കൗട്ട്&ഗൈ‍‍ഡ്സ് പ്രവർത്തിക്കുന്നു.60 വിദ്യാർത്ഥികളോളം ചിട്ടയായി പ്രവർത്തനങ്ങളിലുടെ സ്കൂളിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ശ്രമിക്കൂന്നു.മുനീർ സാർ,മുഹമ്മദലി സാർ,‍,ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു.