"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GHSS Kaniambetta}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കണിയാമ്പറ്റ
| സ്ഥലപ്പേര്=കണിയാമ്പറ്റ
| വിദ്യാഭ്യാസ ജില്ല= വയനാട്
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15030
| സ്കൂൾ കോഡ്= 15030
| സ്ഥാപിതദിവസം= 01
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 12001
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= കണിയാമ്പറ്റ.പി.ഒ വയനാട്
| സ്കൂൾ വിലാസം= കണിയാമ്പറ്റ.പി.ഒ വയനാട്
| പിന്‍ കോഡ്= 673124
| പിൻ കോഡ്= 673122
| സ്കൂള്‍ ഫോണ്‍= 04936286238
| സ്കൂൾ ഫോൺ= 04936286238
| സ്കൂള്‍ ഇമെയില്‍= hmghsskaniyambetta@gmail.com
| സ്കൂൾ ഇമെയിൽ= hmghsskaniyambetta@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= വൈത്തിരി|
| ഉപ ജില്ല= വൈത്തിരി|
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 866
| ആൺകുട്ടികളുടെ എണ്ണം= 724
| പെൺകുട്ടികളുടെ എണ്ണം= 798
| പെൺകുട്ടികളുടെ എണ്ണം= 734
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1664
| വിദ്യാർത്ഥികളുടെ എണ്ണം= 1458
| അദ്ധ്യാപകരുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 58
| പ്രിന്‍സിപ്പല്‍=ശ്രീ.പി ഐ മാത്യു
| പ്രിൻസിപ്പൽ=ശ്രീ.കെ ആർ മോഹനൻ
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി അച്ചാമ്മ ജോര്‍ജ്ജ്
| പ്രധാന അദ്ധ്യാപകൻ=എം. കെ ഉഷാദേവി
| പി.ടി.ഏ. പ്രസിഡണ്ട്= മമ്മൂട്ടി.
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.അബ്ദുൾ ഗഫൂർ കാട്ടി
| സ്കൂള്‍ ചിത്രം=DSC00683.JPG |
| സ്കൂൾ ചിത്രം=DSC00683.JPG
|ഗ്രേഡ്=5
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ  ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ [[വിദ്യാലയം]] ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .
==ചരിത്രം==
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ==
1976 ല് കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയില് കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമന്‍,ശ്രീ കിട്ടന്‍ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ല് വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള{{തെളിവ്}} സർക്കാർ വിദ്യാലയമാണിത്.
ഏകദേശം മൂന്നേക്കര് ഭൂമിയില് സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും ഒരു ഷെഢും അടങ്ങിയതാണ് സ്ക്കൂള് സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയര് സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികള്ക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാര്ത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയര് സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടര് ലാബുകളും സയന്സ് ലാബുകളുമുണ്ട്.വയനാട്ടിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര് ലാബാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതല്‍പ്രവര‍ത്തിച്ചു വന്നിരുന്നസ്കൂള്‍ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തില്‍ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘവും ബാന്റ്സംഘവുമുള്ള വയനാട്ടിലെ
ഏക സര്‍ക്കാര്‍ വിദ്യാലയം
==നേട്ടങ്ങള്==
==നേട്ടങ്ങൾ==
'''സ്ക്കൂളിന് സ്വന്തമായൊരു [http://www.kaniyambettaschool.blogspot.com ബ്ലോഗ്]
[[ചിത്രം:graph.png]]
[[ചിത്രം:graph.png]]
നേട്ടങ്ങളുടെ വിദ്യാലയം
ശാസ്ത്രമേളയില്‍[[ ചാമ്പ്യന്‍മാര്‍]]
കണിയാമ്പറ്റയുടെ[http://ghsskaniyambetta.arividam.org വെബ്സൈറ്റ്]
ശാസ്ത്രമേളയിൽ[[ചാമ്പ്യൻമാർ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാസാഹിത്യ വേദി
* [[വിദ്യാരംഗം]] കലാസാഹിത്യ [http://www.schoolvidyarangam.blogspot.com വേദി]
സ്കളിലെ വിദ്യാരംഗം കലാസാഹിത്യ വേദി  ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള  ക്ലബ്ബാണ്.ദിനാചരണങ്ങളോടനുബന്ധിച്ച്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.കൂടാതെ കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷി വികസിപ്പിക്കുന്നതിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സാഹിത്യവേദി കാഴ്ച      വെയ്ക്കുന്നു.
ജൂനിയർ റെഡ് ക്രോസ്
മത്സരങ്ങള്‍
പതിപ്പ് നിര്‍മാണം
*മഴപ്പതിപ്പ്
*ഓണപ്പതിപ്പ്
*സ്വാതന്ത്ര്യ ദിന പതിപ്പ്
*ബഷീര്‍ അനുസ്മരണ പതിപ്പ്
മറ്റു മത്സരങ്ങള്‍
*കൊളാഷ് നിര്‍മാണം
*ചുമര്‍ പത്രിക നിര്‍മാണം
*കവിത കഥാ രചന മത്സരം
*ബഷീര്‍  കഥകളുടെ ദൃശ്യാവിഷ്കാരം[[ചിത്രം:Bshrstge.JPG]]
*ദേശഭക്തിഗാന മത്സരം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ജൂനിയര്‍ റെഡ് ക്രോസ്
*  നാട്ടുപാട്ടുകൂട്ടം
*  നാട്ടുപാട്ടുകൂട്ടം
*സഞ്ജീവനി സംസ്കൃതസമിതി
*സഞ്ജീവനി സംസ്കൃതസമിതി
* ആംഗലേയഗ്രാമം
* സ്കൂൾ കുട്ടിക്കൂട്ടം
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[http://www.education.kerala.gov.in കേരളഗവണ്‍മെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)]
[http://www.education.kerala.gov.in കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
''''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' ''
ശ്രീ.ഇ.ടി.എം.ജോണ്
,ശ്രീ.കെ.എന്‍.ശാര്ങ്ഗധരന്‍
,ശ്രീ.എ.മാണിക്യനായകന്‍,
ശ്രീ.ചെറിയാത്തന്‍.
സി,ശ്രീമതി.ആര്‍, ലീലാ ഭായി
,ശ്രീമതി.കെ.പത്മജാദേവി,
ശ്രീമതി.വത്സലകുമാരി,
ശ്രീമതി.വിജയാമ്പാള്‍,
ശ്രീ.പി.ആര്‍.സോമരഥന്‍,
ശ്രീ.എം.പി.ചോയിക്കുട്ടി,
ശ്രീ.എം.ടി.അമ്മത് കോയ,
ശ്രീമതി.സൂനമ്മ മാത്യു
,ശ്രീ.വിജയന്  കെ.കെ
ശ്രീമതി.രേണുകാദേവി.വി.വി,
ശ്രീ.എം.സദാനന്ദന്‍
ശ്രീ.ജോസഫ്,എം.ജെ
ശ്രീമതി.ലീലാ ജോണ്‍,
ശ്രീമതി.ശാന്തകുമാരി.പി
ശ്രീമതി.ലീലാവതി.കെ.പി
ശ്രീ ഇ പി പൗലോസ്
''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' ''
ശ്രീമതി.സാവിത്രി.പി.വി
ശ്രീ.അനില്‍ കുമാര്‍.എം
*ശ്രീ.ഇ.ടി.എം.ജോണ്
*ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
*ശ്രീ.എ.മാണിക്യനായകൻ
*ശ്രീ.ചെറിയാത്തൻ
*സി,ശ്രീമതി.ആർ, ലീലാ ഭായി
*ശ്രീമതി.കെ.പത്മജാദേവി
*ശ്രീമതി.വത്സലകുമാരി
*ശ്രീമതി.വിജയാമ്പാൾ
*ശ്രീ.പി.ആർ.സോമരഥൻ
*ശ്രീ.എം.പി.ചോയിക്കുട്ടി
*ശ്രീ.എം.ടി.അമ്മത് കോയ
*ശ്രീമതി.സൂനമ്മ മാത്യു
*ശ്രീ.വിജയന്  കെ.കെ
*ശ്രീമതി.രേണുകാദേവി.വി.വി,
*ശ്രീ.എം.സദാനന്ദൻ
*ശ്രീ.ജോസഫ്,എം.ജെ
*ശ്രീമതി.ലീലാ ജോൺ,
*ശ്രീമതി.ശാന്തകുമാരി.പി
*ശ്രീമതി.ലീലാവതി.കെ.പി
*ശ്രീ ഇ പി പൗലോസ്
*ശ്രീമതി.സാവിത്രി.പി.വി
*ശ്രീ.അനിൽ കുമാർ.എം
*ശ്രീമതി അച്ചാമ്മാ ജോർജ്ജ്
*ശ്രീമതി കമല. പി
*ശ്രീ എ . ഇ ജയരാജൻ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററല്,ഓമശ്ശേരി.
#ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
#ശ്രീ.ബിജു ചിറയില് ശാസ്ത്രജ്ഞന്,ഭാഭാ ആററമിക് റിസര്ച്ച് സെന്റര്
#ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
#ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസര്,തിരുവനന്തപുരം.
#ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
#ശ്രീ മജീദ്.പി.സി  എ. ഡി. സി. വയനാട്
#ശ്രീ.വിപിൻ.എ‍ഞ്ചിനീയർ,ബാംഗ്ളൂർ.
#ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
#ശ്രീ.ശരൺ മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥി.
#കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥിനി.
#റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
#ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
#ശ്രീ.വിപിന്.എ‍ഞ്ചിനീയര്,ബാംഗ്ളൂര്.
==ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ==
#ശ്രീ.മനു മോഹന്,എം.ടെക്.എന്.ഐ.ടി.
ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി
#ശ്രീ.ശരണ് മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാര്ത്ഥി.
#കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനി.
#റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനി
#ശ്രീ.ആനന്ദ്.മെഡിക്കല് വിദ്യാര്ത്ഥി
==ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂര്വ്വവിദ്യാര്ത്ഥികള്==
ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
ശ്രീ.പി.സി.മജീദ്-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി
==വഴികാട്ടി==
==വഴികാട്ടി==
വരി 103: വരി 115:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 109: വരി 121:
<<googlemap version="0.9" lat="11.700626" lon="76.083552" zoom="18" width="350" height="350" selector="no" controls="large">
{{#multimaps:11.700626,76.083552| width=800px | zoom=16}}
11.071469, 76.077017, MMET HS Melmuri
11.699988, 76.083508
kaniyambetta ghss
kaniyambetta ghss
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:Example.jpg|35px]]
[[ചിത്രം:Example.jpg|35px]]
<!--visbot  verified-chils->
00:32, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ
DSC00683.JPG
വിലാസം
കണിയാമ്പറ്റ
കണിയാമ്പറ്റ.പി.ഒ വയനാട്
673122
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04936286238
ഇമെയിൽhmghsskaniyambetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.കെ ആർ മോഹനൻ
പ്രധാന അദ്ധ്യാപകൻഎം. കെ ഉഷാദേവി
അവസാനം തിരുത്തിയത്
27-09-2017Visbot
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .
ചരിത്രം
1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]
സർക്കാർ വിദ്യാലയമാണിത്.
നേട്ടങ്ങൾ
സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
|- Graph.png
കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാസാഹിത്യ വേദി
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ജൂനിയർ റെഡ് ക്രോസ്
• നാട്ടുപാട്ടുകൂട്ടം
• സഞ്ജീവനി സംസ്കൃതസമിതി
• സ്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
• ശ്രീ.ഇ.ടി.എം.ജോണ്
• ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
• ശ്രീ.എ.മാണിക്യനായകൻ
• ശ്രീ.ചെറിയാത്തൻ
• സി,ശ്രീമതി.ആർ, ലീലാ ഭായി
• ശ്രീമതി.കെ.പത്മജാദേവി
• ശ്രീമതി.വത്സലകുമാരി
• ശ്രീമതി.വിജയാമ്പാൾ
• ശ്രീ.പി.ആർ.സോമരഥൻ
• ശ്രീ.എം.പി.ചോയിക്കുട്ടി
• ശ്രീ.എം.ടി.അമ്മത് കോയ
• ശ്രീമതി.സൂനമ്മ മാത്യു
• ശ്രീ.വിജയന് കെ.കെ
• ശ്രീമതി.രേണുകാദേവി.വി.വി,
• ശ്രീ.എം.സദാനന്ദൻ
• ശ്രീ.ജോസഫ്,എം.ജെ
• ശ്രീമതി.ലീലാ ജോൺ,
• ശ്രീമതി.ശാന്തകുമാരി.പി
• ശ്രീമതി.ലീലാവതി.കെ.പി
• ശ്രീ ഇ പി പൗലോസ്
• ശ്രീമതി.സാവിത്രി.പി.വി
• ശ്രീ.അനിൽ കുമാർ.എം
• ശ്രീമതി അച്ചാമ്മാ ജോർജ്ജ്
• ശ്രീമതി കമല. പി
• ശ്രീ എ . ഇ ജയരാജൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
2. ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
3. ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
4. ശ്രീ മജീദ്.പി.സി എ. ഡി. സി. വയനാട്
5. ശ്രീ.വിപിൻ.എ‍ഞ്ചിനീയർ,ബാംഗ്ളൂർ.
6. ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
7. ശ്രീ.ശരൺ മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥി.
8. കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥിനി.
9. റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
10. ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി
ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ
ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി
വഴികാട്ടി
Loading map...
kaniyambetta ghss Example.jpg