ഗവ. എച്ച് എസ് എസ് ഏഴിക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും കൈറ്റ് മാസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ school @Ezhikkara എന്ന പേരിൽ ഒരു ഡിജിറ്റൽ പത്രം എല്ലാ മാസവും പബ്ലിഷ് ചെയ്യുന്നുണ്ട്