ഗവ. എച്ച് എസ് എസ് ഏലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 29 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eloorghs25014 (സംവാദം | സംഭാവനകൾ)


ഗവ. എച്ച് എസ് എസ് ഏലൂർ
25014 eloor.jpg
വിലാസം
ഏലൂർ

ഏലൂർ,പാതാളം,കുററിക്കാട്ടുക്കര.പി.ഒ,ആലൂവ
,
683501
സ്ഥാപിതം01 - 08 - 1982
വിവരങ്ങൾ
ഫോൺ0484-2545440
ഇമെയിൽghs8eloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ആർ സുചേത
അവസാനം തിരുത്തിയത്
29-01-2019Eloorghs25014


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഏലൂർ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ൽ ഏലൂർ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികൾ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വർഷം ഹയർ സെക്കന്ററി ആരംഭിച്ചു. സയൻസ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 243 കൂട്ടികൾ പഠിക്കുന്നു. 2013-14 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. നിലവിൽ 8 ഡിവിഷനുകളാണ് ഹെെസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. ഏലൂർ മുനിസിപാലിറ്റിയിലെ ഏക സർക്കാർ ഹയർ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു. '

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 85 കെ.സോമരാജകൈമൾ
1985- 87 കെ.ഇന്ദിര
1987 - 88 പി.എസ് പത്മിനി
1988 - 92 ടി.എൻ കെച്ചുണ്ണി
1992 - 94 കെ.കെ.രാധ
1994-95 കെ.കെ അമ്മിണികൂട്ടി
1995-96 ലില്ലി മാത്യൂ
1996-97 തങ്കമ്മ.എം.ജി
1997-98 ഗ്രെയ്സ് ജേർജ്ജ്
1998-2001 കെ.സി.സൂസൻ
2001-2002 കെ.വി.രാധ
2002-2003 മനോരമ
2003-2005 ഏലിയാമ്മ അബ്രാഹം
2005-2006 വിജയലക്ഷ്മി
2006-2007 ജെയ്സി ജോയ്
2007-2010 പി.ജി.മേരി
2011-2014 പി.കെ.നസിം
2014-2015 അബൂബെക്കർ.പി.എസ്
2015-2016 സുചേത.എം.ആർ.....

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആരോഗ്യ വിദ്യാഭ്യാസം
  • Junior Red Cross
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനർജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്

ക്ലബ്ബ് പ്രവർത്തനങൾക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളിൽ അസംബ്ലി സംഘടിപ്പിക്കുന്നു.

2018-19 വർഷത്തിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ

June 1-പ്രവേശനോൽസവം
June 5-പരിസ്ഥിതി ദിനം
June 19-വായനദിനം
June 26-ലഹരി വരുദ്ധ ദിനം
July 21-ചാന്ദ്രദിനം
August 6-ഹിരോഷിമ ദിനം
August 9-ക്വിറ്റ് ഇന്ത്യ ദിനം
August 15- സ്വാതന്ത്ര ദിനം

നേട്ടങ്ങൾ

2017-18 ലെ NMMS പരീക്ഷാ വിജയികൾ alt text

യാത്രാസൗകര്യം

ആലുവ ടൗണിൽ നിന്നും കടുങ്ങല്ലൂർ , മുപ്പത്തടം വഴി എറണാകുളത്തേക്ക് പോകുവെ പാതാളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളമശ്ശേരി ടൗണിൽ നിന്നും ഏകദേശം 2 കിമി അകലമേയുള്ളു.


വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏലൂർ&oldid=590361" എന്ന താളിൽനിന്ന് ശേഖരിച്ചത്