സഹായം Reading Problems? Click here


ഗവ. എച്ച് എസ്സ് വലിയകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
05:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ഗവ. എച്ച് എസ്സ് വലിയകാവ്
DSC00447.JPG
വിലാസം
വലിയകാവ് പി.ഒ,കറവൂ‌ ർ ‌‌‌‌‌‌‌‌
പുനലുർ

വലിയകാവ്
,
689669
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04752219411
ഇമെയിൽghsvaliyakavu@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലപുനലുർ
ഉപ ജില്ലപുനലുർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌പൊതു വിദ്യാലയം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം - ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം58 പെൺകുട്ടികളുടെ എണ്ണം= 63
വിദ്യാർത്ഥികളുടെ എണ്ണം1 21 അദ്ധ്യാപകരുടെ എണ്ണം= 13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്നകൂമാരി.ബി
പി.ടി.ഏ. പ്രസിഡണ്ട്സുനി‍‍‍‌‌‌‌‌‌‌‍ൽ.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:പുനലുർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ

‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വലിയകാവ് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ എച്ച്.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്ക്കൂൾ പച്ചക്കറി കൃഷി . സ്ക്കൂൾ കുട്ടികൂട്ടം == മാനേജ്മെന്റ് ==ശ്രീ വിനോദ് എസ് പി.ടി എ പ്രസിഡ൯റും , ശ്രീമതി വിദ്യ വൈസ് പ്രസിഡ൯റും, ശ്രീ റെജി ജോൺസൺ എസ് എം സി ചെയ൪മാനും ആയ ഒരു ഭരണ സമതി ആണ് സ്ക്കൂളിനുള്ളത് . സ്ക്കൂളി൯്റ എല്ലാ തനതു പ്രവ൪ത്തനങ്ങളിലും സ്കുൂൾ മാേനജ്മെ൯റ് പ്രവ൪ത്തിച്ചുപോരുന്നു . കൊല്ലം ജില്ല പഞ്ചായത്തി൯റ് ഭരണസംരക്ഷണയിലാണ് സ്ക്കൂൾ പ്രവ൪ത്തിക്കൂന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാജപ്പ൯, ഇന്ദുലേഖ, റംല ബീവി, തങ്കമണി , ജയരാജ൯ , ഷാജി ഫിലിപ്പ് എൈറി൯ , മാതു കുട്ടി , രാജ൯.കെ

| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_വലിയകാവ്&oldid=392026" എന്ന താളിൽനിന്ന് ശേഖരിച്ചത്