"ഗവ. എച്ച് എസ്സ് കൂവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| അദ്ധ്യാപകരുടെ എണ്ണം= 12  
| അദ്ധ്യാപകരുടെ എണ്ണം= 12  
| സ്കൂൾ ഐ.ടി.കോ- ഓർഡിനേറ്റർ= എസ്.പദ്മകുമാർ  
| സ്കൂൾ ഐ.ടി.കോ- ഓർഡിനേറ്റർ= എസ്.പദ്മകുമാർ  
| പ്രധാന അദ്ധ്യാപകൻ= വി.ഗോപാലകൃഷ്ണ പിള്ള
| പ്രധാന അദ്ധ്യാപകൻ= വി.ഗോപാലകൃഷ്ണ NAIR
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.എസ്.ഇളങ്കവൻ
| പി.ടി.ഏ. പ്രസിഡണ്ട്=  RAJENDRAN
|ഗ്രേഡ്=5
|ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

10:02, 17 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് കൂവക്കാട്
വിലാസം
കൂവക്കാട്

കൂവക്കാട് പി.ഒ,
കൊല്ലം
,
691310
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04752318163
ഇമെയിൽ40050ghskoovakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്40050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംത്മിഴ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.ഗോപാലകൃഷ്ണ NAIR
അവസാനം തിരുത്തിയത്
17-03-201840050


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇന്ത്യയിലെ മുൻ പ്രധാന മന്ത്രി യായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്ത്രിയും അന്നത്തെ ശ്രീലങ്കൻ പ്രധാന മന്ത്രി സിരിമാവൊ ബന്ദാരനായകയും ചേർന്നു ഒപ്പു വച്ച എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം ശ്രീലങ്കൻ തമിഴ് വംശജരെ അധിവസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും കേരളാ സർക്കാരും സംയുക്തമായി തുടങ്ങിയ സംരംഭമാണ് റിഹാബിലിറ്റേഷൻ പ്ലാൻറേഷൻ ലിമിറ്റഡ് (ആർ.പി.എൽ).ഈ സ്ഥാപനത്തിനു കൂവക്കാട് ,ആയിരനല്ലൂർ എന്നിവിടങ്ങളിലായി രണ്ടു റബ്ബർ എസ്റ്റേറ്റുകളുണ്ട്. തൊഴിലാളികളുടെ ക്ഷേമം മുൻ നിറുത്തി കൂവക്കാട്ടിൽ ഒരു ആശുപത്രിയും,ഇവരുടെ മക്കൾക്കു വേണ്ടി 1981ൽ ഒരു വിദ്യാലയവും ആരംഭിച്ചു.സ്കൂളിന്റെ ഭൗതിക കാര്യങ്ങൾ ആർ.പി.എൽ.ഉം ജീവനക്കാരുടെ നിയമനം മറ്റും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതു കേരളാ സർക്കാരും ആണ്.1988ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും തുടർന്ന് 1993 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി മാറുകയും ചെയ്തു. മാറുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടു 2010 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രി-പ്രൈമറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : SUJATHA RANI STELLA BAI SATHYABHAMA MURALEEDHARAN MURALIDASAN THAMPY K.K.MATHEWKUTTY

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==KAMAL HASAN -SERIAL & CINI ARTIST SANTHARA RAJ-TEACHER LETHER PET-DOCTOR KULENDRAN-CHARTED ACCOUNTENT KALAIMAGAL-TEACHER RAJARETNAM-HSST

വഴികാട്ടി

{{#multimaps: 8.9334109,77.0248161 | width=800px | zoom=16 }}

തലക്കെട്ടാകാനുള്ള എഴുത്ത്

കൂടുതൽ വിവരങ്ങൾ

സ്കൂളിൻെ പേര് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_കൂവക്കാട്&oldid=423676" എന്ന താളിൽനിന്ന് ശേഖരിച്ചത്