ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ
വിലാസം
കുമ്മിൾ

കുമ്മിൾ പി.ഒ.
,
691536
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0474 2447133
ഇമെയിൽghsskummilkollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്40032 (സമേതം)
യുഡൈസ് കോഡ്32130200605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ440
പെൺകുട്ടികൾ424
ആകെ വിദ്യാർത്ഥികൾ1291
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ240
പെൺകുട്ടികൾ187
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനാസറുദ്ദീൻ
പ്രധാന അദ്ധ്യാപികഅനീസ ബീവി കെ എ൦
പി.ടി.എ. പ്രസിഡണ്ട്സഫീർ
അവസാനം തിരുത്തിയത്
15-01-202240032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുല്ലക്കരയിൽ ആശാൻ പള്ളിക്കൂടമായി ആരംഭിച്ച മുല്ലക്കര സ്കൂൾ 1954 ൽ യു.പി ആയും 1967ൽ എച്ച്.എസ്സ് ആയും 2002 ൽ ഹയർ സെക്കൻററിയായും ഉയർത്തി.1980 ൽ വിദ്യാലയത്തിന്റെ പേര് ഗവ. എച്ച്.എസ്സ്. കുമ്മിൾ എന്നാക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

== സ്കുളിൽ 1 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെ ==

pre primary

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി ബഹു: ശ്രീ. മുല്ലക്കര രത്നാകരൻ എം .എൽ .എ. യൂടെ ആസ്തി വികസന (2014-2015)ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു

ഉപ താളൂകൾ

കേരളപിറവി ആഘോ‍ഷം 2018

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്ത്രോത്സോവം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രധാന അധ്യാപകർ 1.താജുദ്ധീൻ,ബാബു,ജയദേവൻ അനീസാബീവി തുടരുന്നു



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

DMS {{#multimaps:8.78750,76.93969|zoom=8}} Decimal 8° 47′ 0″ N, 76° 56′ 0″ E

8.783333, 76.933333

Geo URI geo:8.783333,76.933333 UTM 43P 712664 971446 More formats... Type city Region IN-KL Article Kummil

നിലമേൽ കടക്കൽ കുമ്മിൾ റോഡിൽ കടക്കൽ നിന്നും 8km