"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
===പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിൽ പുതിയ കുട്ടികളെ വരവേറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ===

തച്ചങ്ങാട് : പ്രവേശന ഗാനത്തിന്റെ നൃത്തച്ചുവടിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.വർണ്ണത്തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെയും പ്രീ പ്രൈമറിയിലെയും വിദ്യാർത്ഥികളെ ആനയിച്ചു. തുടർന്ന് സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ നാടൻ പാട്ടിലൂടെയും കളികളിലൂടെയും കുട്ടികളുമായി സംവദിച്ചു. പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ബഹു.പി.ലക്ഷ്മി നിർവ്വഹിച്ചു. മദർ പി ടി എ പ്രസിഡണ്ട് സുജാതാ ബാലൻ, എസ്.എം.സി ചെയർമാൻ നാരായണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, വി.വി.സുകുമാരൻ , വിജയകുമാർ, പ്രണാബ് കുമാർ , സുനിൽ കുമാർ കോറോത്ത് ,പ്രഭാവതി പെരുമൺതട്ട, അജിത.ടി, സുരേഷ് തച്ചങ്ങാട് എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ്സ് എം.ഭാരതി ഷേണായ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗൺസിൽ എന്നിവർ സംഭാവന ചെയ്ത സൗജന്യ ബാഗും, കുടയും വിതരണം ചെയ്തു.

<gallery>
പ്രമാണം:2019 june 6 20.jpg
പ്രമാണം:2019 june 6 19.jpg
പ്രമാണം:2019 june 6 18.jpg
പ്രമാണം:2019 june 6 17.jpg
പ്രമാണം:2019 june 6 15.jpg
പ്രമാണം:2019 june 6 14.jpg
പ്രമാണം:2019 june 6 13.jpg
പ്രമാണം:2019 june 6 12.jpg
പ്രമാണം:2019 june 6 11.jpg
പ്രമാണം:2019 june 6 10.jpg
പ്രമാണം:2019 june 6 9.jpg
പ്രമാണം:2019 june 6 8.jpg
പ്രമാണം:2019 june 6 7.jpg
പ്രമാണം:2019 june 6 6.jpg
പ്രമാണം:2019 june 6 5.jpg
പ്രമാണം:2019 june 6 3.jpg
പ്രമാണം:2019 june 6 2.jpg
പ്രമാണം:2019 june 6 1.jpg 
</gallery>
==സ്കൂൾ പത്രം (2018-2019)==
==സ്കൂൾ പത്രം (2018-2019)==
===പാട്ടുപാടിയും മധുരം വിളമ്പിയും വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.(01_06_2018)===

5,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634426" എന്ന താളിൽനിന്ന് ശേഖരിച്ചത്