ഗവ. എച്ച്.എസ് എസ്.വെസ്റ്റ് കൊല്ലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 21 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss vallikeezhu (സംവാദം | സംഭാവനകൾ) ('പുതിയൊരു ഒാണക്കാലം വരവായ് മുളങ്കാടകം :പുതിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയൊരു ഒാണക്കാലം വരവായ്

മുളങ്കാടകം :പുതിയൊരു ഓണക്കാലത്തെയാണ് ജി.എച്ച്.എസ്.വെസ്റ്റ് കൊല്ലം സ്കൂ്ളിലെ വിദൃറ്തഥികൾ വരവേറ്റത്.ഒാണപ്പാട്ടുകളും അത്തപ്പുക്കളും വിഭവ സമൃദ്ദമായ ഒാണസദൃയയും ഒരുക്കിയാണ് പുതിയൊരു ഒാണക്കാലത്തെവരവേറ്റിയത്.ഒത്തോരുമയോടെ എല്ലാവരും ഒാണാഘോഷം നടത്തിയത്. ചെണ്ടമേളവും പുലികളിയുമായിരുന്നു പ്രധാന തുടക്കം.