ഗവ. എച്ച്.എസ്. പനയപ്പിള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5

സോ‍ഷ്യൽ സയൻസ് ക്ളബ്ബ്

സോ‍ഷ്യൽ സയൻസ് ക്ളബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളെ തെരഞ്ഞെടുത്തു.ഞങ്ങളുടെ സ്കൂളിലെ നന്നായി പ്രവർത്തിക്കുന്ന ഒരു ക്ളബ്ബാണിത്. കുട്ടികളെ എല്ലാവർഷവും മേളകളിൽ പങ്കെടുപ്പിക്കുന്നു.കൂടാതെ ഫീൽഡിട്രിപ്പിന് ക്ളബ്ബിന്റെനേതൃത്വത്തിൽ കുട്ടികളെ കൊണ്ടുപോകാറുണ്ട്.9-ാം ക്ലാസ്സിലെ ഫർഹാന .പി .എൻ, 10-ാം ക്ലാസ്സിലെ മരിയ ജോസഫ് എന്നിവരാണ് ഭാരവാഹികൾ.