ഗവ. എച്ച്.എസ്. പനയപ്പിള്ളി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5

ഗണിത ക്ളബ്ബ്

ഗണിത ക്ളബ്ബിന്റെ 2019-2020 അധ്യയന വർ‍ഷത്തെഭാരവാഹികളെ തെരഞ്ഞെടുത്തു.ഞങ്ങളുടെ സ്കൂളിലെ നന്നായി പ്രവർത്തിക്കുന്ന ഒരു ക്ളബ്ബിണിത് . കുട്ടികളെ എല്ലാവർഷവും മേളകളിൽ പങ്കെടുപ്പിക്കുന്നു.ഈ വർഷത്തെ ഭാരവാഹികളായി 10-ാം ക്ളാസിലെ അൻഷാദിനേയും 9-ാം ക്ളാസിലെ അക്ഷയ്.എ.എസ്സിനേയും തെരഞ്ഞെടുത്തു.