ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം....

മനുഷ്യരൊന്നായ് ചേർന്നിട്ട്
അതിജീവിച്ചു പ്രളയത്തെ
പ്രതിരോധിച്ചു നിപ്പയെ
ഇനിയും നമ്മൾ പാലിക്കും
വൃത്തിയും ശുചിത്വവും
സമൂഹ അകലം പാലിക്കും
കൈകൾ നിത്യം കഴുകീടും
വീട്ടിൽ തന്നെ ഇരുന്നീടും
കൊറോണയെ തുരത്തുവാനായ്
ഭരണകൂടത്തെ അനുസരിക്കും

 

ശ്രീദേവിക ഒ എസ്
6B ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത