ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ
വിലാസം
എളങ്ക‍ുന്നപ്പ‍ുഴ

എളങ്ക‍ുന്നപ്പ‍ുഴ പി.ഒ.
,
682503
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0484 2492808
ഇമെയിൽghsepuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്26025 (സമേതം)
എച്ച് എസ് എസ് കോഡ്07004
യുഡൈസ് കോഡ്32081400111
വിക്കിഡാറ്റQ99485941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാക‍ുളം
വിദ്യാഭ്യാസ ജില്ല എറണാക‍ുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാക‍ുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്ക‍ുന്നപ്പ‍ുഴ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ77
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ101
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപാൻസി ജോസഫ്
പ്രധാന അദ്ധ്യാപികഎൻ.കെ. സീന
പി.ടി.എ. പ്രസിഡണ്ട്രാജീവൻ ആയിച്ചോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സരിത സ‍ുരേഷ്‍
അവസാനം തിരുത്തിയത്
07-02-2022DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ എളങ്കുന്നപ്പുഴപ‍ഞ്ചായത്തിൽ മൂന്നേക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

എറണാകു‌ുളം ജില്ലയിൽ കൊല്ല വർഷം 1341 ലെ വെള്ളപ്പൊക്കത്തെ തുടർന്ന‌ുണ്ടായ വൈപ്പിൻകരയ‌ുടെ തെക്കേയററത്ത‌ു സ്ഥിതിചെയ്യ‌ുന്ന ഗ്രാമമാണ് എളങ്ക‌ുന്നപ്പ‌ുഴ.ക്രിസ്‌ത‌ു വർഷം 1915ൽ ഈ പഞ്ചായത്തിൽ സർക്കാർ ഉടമസ്ഥതയില‌ുളള ആദ്യ വിദ്യാലയം എളങ്ക‌ുന്നപ്പ‌ുഴ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കിഴക്ക‌ുഭാഗത്ത‌ു കൊച്ചി രാജാവിന്റെ കച്ചേരിയോട് ചേർന്നു സഥാപിച്ചു. ത‍‍ുടർന്ന‍ു വായിക്കുക



ഭൗതീകസൗകര്യങ്ങൾ

ക‍ൂട‍ുതലറിയാൻ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 മേരി ജെയിൻ
2 രഞ്ജിനി
3 സുജാത
4 മ‍ൂസ മേക്ക‍ുന്നത്ത്
5 എൻ.കെ.സീന

ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 മേരി ജയിൻ
2 ശകുന്ദള.കെ
3 രമ ശിവൻ
4 ലീന.കെആർ
5 ബിന്ദു
6 പാൻസി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ
  • നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ
  • ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി
  • ആദ്യകാലത്ത് പൊതുവേദിയിലേക്കു കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ,
  • നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയവർ ഈ സ്‌കൂളിലെ അഭിമാന സ്തംഭങ്ങളായ ഏതാനും ചിലർ മാത്രം.

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ‍‍

വഴികാട്ടി

  • എറണാക‍ുളത്ത‍ുനിന്ന‍ും സ്റ്റേറ്റ് ഹൈവേ 63 ൽ എളങ്ക‍ുന്നപ്പ‍ഴ ബസ് സ്‍‍റ്റോപ്പ്(14 km)
  • എളങ്ക‍ുന്നപ്പ‍ഴ ബസ് സ്‍‍റ്റോപ്പ്നിന്നും രണ്ട‍ു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.03031,76.231061999999994| zoom=18 }}


മേൽവിലാസം

G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA