ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി
വിലാസം
കടമക്കുടി

ഗവ.എച്ച്.എസ്.എസ്. ആൻ്റ് വി.എച്ച്‌.എസ്.എസ്. കടമക്കുടി
,
പിഴല പി.ഒ.
,
682027
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0484 2512067
ഇമെയിൽghskadamakudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്26079 (സമേതം)
എച്ച് എസ് എസ് കോഡ്7143
വി എച്ച് എസ് എസ് കോഡ്907010
യുഡൈസ് കോഡ്32080300302
വിക്കിഡാറ്റQ99485996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകടമക്കുടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ203
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ് കെ ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദീപക് ഡി
പ്രധാന അദ്ധ്യാപികഷർമ്മിള ടോമി
പി.ടി.എ. പ്രസിഡണ്ട്വിപിൻ വി വി
എം.പി.ടി.എ. പ്രസിഡണ്ട്സെൽഡ ജോജി
അവസാനം തിരുത്തിയത്
07-08-202226079
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം റവന്യൂ ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കടമക്കുടിപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന  സർക്കാർ വിദ്യാലയമാണ് കടമക്കുടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ .


ചരിത്രം

കൊച്ചി നഗര ഹൃദയത്തിൽ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ് ഇത്. ഒരു പ്രൈമറി സ്കൂളായിട്ടാണ് ഇതിന്റെ തുടക്കo. കടമക്കുടിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷ പൂർത്തീകരണമാണ് ഈ സ്കൂൾ.1900 കളുടെ തുടക്കത്തിലാണ് സർക്കാർ വക ഒരു പ്രൈമറി സ്കൂൾ വലിയ കടമക്കുടിയിൽ ആരംഭിക്കുന്നത്.

തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 എം. പി. ചാക്കോ 1962 -1974
2 എം. അബ്ദുൾ അസീസ് 1990-1993
3 പി.എ. ജോസഫ് 1995-1996
4 പി.ജെ. ത്രേസ്യാമ്മ 2000-2004
5 ഇ .എം. ഫാത്തിമ ബീവി 2004-2007
6 പി. ജാനകി 2007-2008
7 വി. ആർ. ഗീത 2013-2018
8 രഞ്ജിത്ത് കുമാർ എ വി . 2018
9 ഷർമിള ടോമി 2018-incumbent HM

പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും കേരളത്തിൻറെ രാഷ്ട്രീയ-സാംസ്കാരിക - ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.

തുടർന്നു വായിക്കുക

വഴികാട്ടി

കടമക്കുടി കവലയിൽ നിന്നും 100 മീറ്റർ തെക്ക് മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps:10.065796821577479, 76.24553184247837| zoom=18}}