"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണ ലോകം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
No edit summary
 
വരി 27: വരി 27:
കരുത്തു നൽകാൻ  
കരുത്തു നൽകാൻ  
ഒപ്പമല്ല മുന്നിൽതന്നെയല്ലേ  
ഒപ്പമല്ല മുന്നിൽതന്നെയല്ലേ  
ഇരട്ട ചങ്കുള്ളോരു
ഇരട്ടച്ചങ്കുള്ളോരു
സർക്കാരും മുണ്ടുകൂടെ...
സർക്കാരുമുണ്ടുകൂടെ...


തമ്മിലുള്ള അകലം  
തമ്മിലുള്ള അകലം  

13:28, 15 ജനുവരി 2021-നു നിലവിലുള്ള രൂപം

കൊറോണ ലോകം

ലോകം മുഴുവനും
തിരക്കിലാണ്
ആർക്കും ആരെയും
ഒന്ന് നോക്കാനും
നോക്കിയിട്ടൊന്നു ചിരിക്കാനും
നേരമ്പോക്കൊന്ന് പറയാനും
നേരമില്ല..
കൊറോണ വന്നൊരു
കാലം നോക്കെ...
നേരമില്ലാത്തവർക്കൊക്കെ
നേരമായല്ലോ..

ഫാസ്റ്റ് ഫുഡില്ല
ഫാഷൻ ഷോയില്ല
വേഷം കേട്ടൊന്നും
ഭേഷായിട്ടില്ല...
അമ്മയ്ക്കും അച്ഛനും
നേരമുണ്ട് ഞങ്ങളെ
നോക്കാനും നേരമുണ്ട്...

കൂടെ പിറപ്പുകൾക്ക്
കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽതന്നെയല്ലേ
ഇരട്ടച്ചങ്കുള്ളോരു
സർക്കാരുമുണ്ടുകൂടെ...

തമ്മിലുള്ള അകലം
കൂട്ടേണ്ടതുണ്ട്
ഒറ്റയ്‌ക്ക്ക്കിരിക്കുവാൻ
ശ്രമിക്കേണ്ടതുണ്ടിപ്പോൾ
ഒറ്റക്കെട്ടായിട്ടകറ്റും കൊറോണയെ....

കനിഹ
9 E ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 01/ 2021 >> രചനാവിഭാഗം - കവിത