"ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍=sushama
| പ്രധാന അദ്ധ്യാപകന്‍=sushama
| പി.ടി.ഏ. പ്രസിഡണ്ട്= mundoor thulasi| സ്കൂള്‍ ചിത്രം=[[പ്രമാണം:Ghss vakkanadu.jpg|thumb|school photo]] ‎|  
| പി.ടി.ഏ. പ്രസിഡണ്ട്= mundoor thulasi| സ്കൂള്‍ ചിത്രം=[[പ്രമാണം:Ghss vakkanadu.jpg|thumb|school photo]] ‎|  
|ഗ്രേ‍ഡ്=6
| ഗ്രേ‍ഡ്=6
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

14:19, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്
വിലാസം
വാക്കനാ‍ട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Amarhindi



.

ചരിത്രം

കരീപ്ര ഗ്രാമപഞ്ചായത്തില്‍ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 134 വര്‍ഷത്തെ പഴക്കമുണ്ട്. 1882-ല്‍ ആരംഭിച്ച ഈ കലാലയത്തില്‍ ലോവര്‍ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവര്‍ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍സെക്കന്ററി തലം വരെ എത്തിനില്‍ക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തില്‍ ഇന്ന് 3 ഏക്കര്‍ 5 സെന്റ് വിസ്തൃതിയില്‍ 11 കെട്ടിടങ്ങളുണ്ട്.

1965-ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു. 2002-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2004-ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളില്‍ 650 കുട്ടികള്‍ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേര്‍ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്.

ഭൗതികസൗകര്യങ്ങള്‍

പ്രീപ്രൈമറിമുത്ല ഹയര്‍സെക്കന്‍ഡറി വരെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ അത്യാവശ്യ ഭൗതികസാഹചര്യങങള്‍ക്കിടയില്‍ നിന്നും അസാമാന്യരീതിയില്‍ പ്രവര്‍തതിക്കുന്ന ഈ സ്കൂള്‍ മറ്റ് സ്കൂളുകല്ക്ക് മാത്രുക ആണ്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.റ്റി.സി.
  • ക്ലാസ് മാഗസിന്‍. ഹിന്ദി മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • മാത്തമാറ്റിക്സ്
  • മലയാളം
  • സൊഷ്യല്‍ സയന്‍സ്
  • ശാസ്ത്രം
  • ഇംഗ്ഗീഷ്
  • ഹിന്ദി
  • സംസ്കൃതം

മാനേജ്മെന്റ്

ഇവിടെ Paste ചെയ്യുക

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇവിടെ Paste ചെയ്യുക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തിരുത്തുക എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ paste ചെയ്യുക

വഴികാട്ടി

[കണ്ണി തലക്കെട്ട്കണ്ണി തലക്കെട്ട്]

<googlemap version="0.9" lat="8.910511" lon="76.763191" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHS </googlemap>