ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ സ്കൂൾ പാർലമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 28 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (സ്കൂൾ പാർലമെന്റ്)

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഈ സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഗവൺമെന്റ് ഉത്തരവ് പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 28 10 2012 നടന്നു ഇലക്ഷൻ പ്രക്രിയ രാഷ്ട്രീയ രാഷ്ട്രീയവും തീർത്തും സമാധാനപരവുമായിരുന്നു തുടർന്ന് സ്കൂൾ പാർലമെന്റ് കൂടുകയും ചെയർമാനായി അമലസിനെയും വൈസ് ചെയർമാനായി അഭിഷേക് കൃഷ്ണനെയും സെക്രട്ടറിയായി സൗരയൂവിനെയും ജോയിൻ സെക്രട്ടറിയെ കൃഷ്ണപ്രിയ ആറിനെയും തെരഞ്ഞെടുത്തു