ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സൗകര്യങ്ങൾ
< ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
15:44, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
മേന്മകളും സൗകര്യങ്ങളും
➤ മികച്ച യോഗ്യതയും നല്ല പരിശീലനവും ധാരാളം അനുഭവ സമ്പത്തും ഉള്ള അധ്യാപകർ
➤ നഴ്സറി മുതൽ ഹയർ സെക്കന്ററി വരെ ഒരു ക്യാമ്പസ്സിൽ തന്നെ പഠനം
➤ വിശാലമായ ക്യാമ്പസ്
➤നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി കെട്ടിടവും പുസ്തക ശേഖരവും
➤ യാത്ര സൗകര്യം
➤വിദ്യാർത്ഥികൾക്ക് ഐ സി ടി മേഖലയിൽ വിദഗ്ധ പരിശീലനം
➤കംപ്യൂട്ടർലാബ് ,ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യം
➤ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം സയൻസ് ലാബുകൾ
➤ഹയർ സെക്കന്ററി വിഭാഗത്തിന് മുഴുവൻ ഹൈടെക് ക്ലാസ് റൂമുകൾ
➤ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും
➤ സമീകൃതാഹാരം ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി
➤വിശാലമായ കളിസ്ഥലം
➤ കൗൺസിലിംഗ് സൗകര്യം
➤ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചർ
➤ ആരോഗ്യദായകരമായ വിദ്യാലയ അന്തരീക്ഷം