"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൗകര്യങ്ങൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
==മേന്മകളും സൗകര്യങ്ങളും==
==മേന്മകളും സൗകര്യങ്ങളും==
➤ മികച്ച യോഗ്യതയും നല്ല പരിശീലനവും ധാരാളം അനുഭവ സമ്പത്തും ഉള്ള അധ്യാപകർ
➤ മികച്ച യോഗ്യതയും നല്ല പരിശീലനവും ധാരാളം അനുഭവ സമ്പത്തും ഉള്ള അധ്യാപകർ
വരി 28: വരി 31:
➤ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചർ   
➤ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചർ   


➤ ആരോഗ്യദായകരമായ വിദ്യാലയ അന്തരീക്ഷം{{PHSSchoolFrame/Pages}}
➤ ആരോഗ്യദായകരമായ വിദ്യാലയ അന്തരീക്ഷം

15:44, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


മേന്മകളും സൗകര്യങ്ങളും

➤ മികച്ച യോഗ്യതയും നല്ല പരിശീലനവും ധാരാളം അനുഭവ സമ്പത്തും ഉള്ള അധ്യാപകർ

➤ നഴ്സറി മുതൽ ഹയർ സെക്കന്ററി വരെ ഒരു ക്യാമ്പസ്സിൽ തന്നെ പഠനം

➤ വിശാലമായ ക്യാമ്പസ്

➤നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി കെട്ടിടവും പുസ്തക ശേഖരവും

➤ യാത്ര സൗകര്യം

➤വിദ്യാർത്ഥികൾക്ക് ഐ സി ടി മേഖലയിൽ വിദഗ്ധ പരിശീലനം

➤കംപ്യൂട്ടർലാബ് ,ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യം

➤ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം സയൻസ് ലാബുകൾ

➤ഹയർ സെക്കന്ററി വിഭാഗത്തിന് മുഴുവൻ ഹൈടെക് ക്ലാസ് റൂമുകൾ

➤ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും

➤ സമീകൃതാഹാരം ഉറപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി

➤വിശാലമായ കളിസ്‌ഥലം

➤ കൗൺസിലിംഗ് സൗകര്യം

➤ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് റിസോഴ്സ് ടീച്ചർ   

➤ ആരോഗ്യദായകരമായ വിദ്യാലയ അന്തരീക്ഷം