"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം -ജൂൺ 1  ==
== പ്രവേശനോത്സവം -ജൂൺ 1  ==
[[പ്രമാണം:39014pravesh1.jpeg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
2 വർഷങ്ങൾക്ക് ശേഷം ഉത്സവാന്തരീക്ഷത്തിൽ ജൂൺ 1 നു സ്കൂൾ പ്രവേശനോത്സവം നടന്നു .പി ടി എ പ്രസിഡന്റിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീ കെ  രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു .പ്രശസ്ത നാടൻപാട്ട് കലാകാരനും രാഷ്‌ട്രപതി അവാർഡ് ജേതാവുമായ ശ്രീ അനിൽകുമാർ മുഖ്യ അതിഥി ആയിരുന്നു.തൊപ്പികളും മിട്ടായികളുമായി നവാഗതരെ വരവേറ്റു.ശ്രീ അനിൽകുമാർ നയിച്ച നടൻ പാട്ട് കലാപരിപാടി കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായി മാറി

== പരിസ്‌ഥിതി ദിനാഘോഷം - ജൂൺ 6 ==
== പരിസ്‌ഥിതി ദിനാഘോഷം - ജൂൺ 6 ==
[[പ്രമാണം:39014penvday1.jpeg|ലഘുചിത്രം|229x229ബിന്ദു]]
ജൂൺ 5 ഞായറാഴ്ച ആയതിനാൽ പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 6 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി .

== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്‌ഘാടനം- ജൂൺ 17  ==

[[പ്രമാണം:39014toiltinaug.jpeg|ഇടത്ത്‌|ലഘുചിത്രം|159x159ബിന്ദു]]
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്‌ഘാടനം ജൂൺ 17 നു വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഹർഷകുമാർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി എസ് ജയചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ അരീ അനിത സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് ,വാർഡ് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു .

== വായനാ ദിനാചരണം - ജൂൺ 20 ==
== വായനാ ദിനാചരണം - ജൂൺ 20 ==
[[പ്രമാണം:39014reading day.jpeg|ലഘുചിത്രം|213x213ബിന്ദു]]
ജൂൺ 19 വായനാ ദിന ആഘോഷം ജൂൺ 20 മുതൽ 25 വരെ വായനാ വാരമായി ആചരിച്ചു. വായനാ മത്സരം ,വായന ദിന ക്വിസ്,പി എൻ പണിക്കർ അനുസ്മരണം ,വായനാ ദിന പോസ്റ്റർ രചനാ മത്സരം ,ആസ്വാദന കുറിപ്പ് തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മത്സര വിജയികൾക്ക് അസ്സംബ്ലിയിൽ സമ്മാന ദാനം നടത്തി.

== വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം - ജൂൺ 22 ==

[[പ്രമാണം:39014clubinau.jpeg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
സ്കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ജൂൺ 22 ന് മജീഷ്യനും അധ്യാപകനുമായ ശ്രീ ഇടയ്ക്കിടം ശാന്തകുമാർ നിർവഹിച്ചു.പി. ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു.സ്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സയൻസ് മാജിക് കുട്ടികൾക്ക് ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദ്യകരവും ആയിരുന്നു .

== രാജ്യപുരസ്കാർ ഗൈഡുകൾക്ക് അനുമോദനം -ജൂൺ 22 ==

[[പ്രമാണം:39014rajyapuraskar new .jpeg|ലഘുചിത്രം|251x251ബിന്ദു]]
രാജ്യ പുരസ്കാർ നേടിയ സ്കൂളിലെ 9 വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് ജൂൺ 22 ന് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,പി ടി എ പ്രതിനിധികൾ,അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .

വരി 21: വരി 27:

== സേവ് ചെങ്കുറുഞ്ഞി ക്യാമ്പയിൻ -ജൂലൈ 5 ==

[[പ്രമാണം:39014 save chenkrji.jpeg|ഇടത്ത്‌|ലഘുചിത്രം|261x261ബിന്ദു]]
വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നതിന് വനംവകുപ്പും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും  ചേർന്ന് നടപ്പിലാക്കുന്ന 'സേവ് ചെങ്കുറിഞ്ഞി' കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെങ്കുറുഞ്ഞി തൈകൾ സ്കൂളിൽ നാട്ടു പിടിപ്പിച്ചു .

== പാഥേയം - ജൂലൈ 15 ==
== പാഥേയം - ജൂലൈ 15 ==
[[പ്രമാണം:39014padeyam.jpeg|ലഘുചിത്രം|288x288ബിന്ദു]]
നാഷണൽ സർവിസ് സ്‌കീമിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വാളകം ഗാന്ധിഭവൻ സബ്‌സെന്ററിലേക്ക്  ഭക്ഷണ വിതരണം ആരംഭിക്കുന്ന പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ജൂലൈ 15 നു നടന്നു . പാഥേയം എന്ന് പേരിട്ടിരിക്കുന്ന പരിപാടി നിലവിൽ ആഴ്ച്ചയിൽ ഒരു ദിവസം,വെള്ളിയാഴ്ച, ഗാന്ധിഭവനിലെ 50  അന്തേവാസികൾക്ക്  ഉച്ചഭക്ഷണം നൽകിയാണ് നടത്തുന്നത് .ഒന്നാം വർഷ കുട്ടികൾ കൂടി എത്തുന്ന മുറയ്ക്ക് രണ്ടു ദിവസമാക്കാനും ആലോചിക്കുന്നു .

== ജനബോധൻ ലഹരിവിരുദ്ധ സന്ദേശ യാത്രക്ക് സ്വീകരണം -ജൂലൈ 18 ==

[[പ്രമാണം:39014lahariclasssep20.jpeg|ഇടത്ത്‌|ലഘുചിത്രം|263x263ബിന്ദു]]
കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും 'അനാഥരില്ലാത്ത ഭാരത 'ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സമ്പൂർണ ബോധവത്കരണ യഞ്ജ൦  ലക്ഷ്യം വച്ചുകൊണ്ട്  മദ്യ മയക്കു മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബഹു.കേരളം ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്ത ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് സദാനന്ദപുരം സ്കൂളിൽ സ്വീകരണം നൽകി.ബോധവൽക്കരണ പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അഡ്വ ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആശ്രയ പ്രസിഡന്റ് കെ ശാന്തശിവൻ ,ആശ്രയ അനാഥരില്ലാത്ത ഭാരതം ജനറൽ സെക്രട്ടറി കളയപുരം ജോസ്,പി.ടി എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ ,ഹെഡ്മാസ്റ്റർ പ്രേം ദേവാസ് ,അധ്യാപകർ ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും  ബോധവത്കരണ നാടകം അവതരിപ്പിക്കുകയും ചെയ്തു.

വരി 33: വരി 42:

== ഫസ്റ്റ് സ്റ്റെപ് -ഓഗസ്റ്റ് 6 ==
== ഫസ്റ്റ് സ്റ്റെപ് -ഓഗസ്റ്റ് 6 ==
[[പ്രമാണം:39013fst1.jpeg|ലഘുചിത്രം|267x267ബിന്ദു]]
വിദ്യാര്ഥികളിലെ  പഠന വിടവ് നികത്തുന്നതിനായി ശനിയാഴ്ചകളിൽ രാവിലെ 1 0  മുതൽ 1 2  മണി വരെ വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്ന പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു .

== സ്വാതന്ത്ര്യമൃതം -എൻ എസ് എസ് ക്യാമ്പ് -ഓഗസ്റ്റ് 12 -1 8 ==

വരി 43: വരി 55:
== കർഷക ദിനം -ഓഗസ്റ്റ് 17 ==
== കർഷക ദിനം -ഓഗസ്റ്റ് 17 ==
കർഷക ദിനാചരണം.... സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അഞ്ച് കർഷകരെ സദാനന്ദപുരം NSS യൂണിറ്റ്ആദരിച്ചു. ശ്രീ ഗീവർഗീസ് ചാക്കോ , ശ്രീ ഗീവർഗീസ് ,ശ്രീ ഷണ്മുഖൻ പിള്ള, ശ്രീ തുളസി ,ശ്രീ ഷാജി ബേബി  എന്നീ കർഷകർ കുട്ടികളുടെ ആദരം ഏറ്റുവാങ്ങി സംസാരിച്ചു.. പി ടി എ പ്രസിഡന്റ് ശ്രീ റ്റി എസ് ജയചന്ദ്രൻ, പ്രിൻസിപ്പൽ ശ്രീമതി എം എസ് അനിത,പ്രോഗ്രാം ഓഫിസർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്ന യോഗത്തിൽ വളണ്ടിയർമാർ അഭിജിത്ത് വി സ്വാഗതവും ആർ നന്ദന കൃതജ്ഞതയും അറിയിച്ചു.

== ഓണക്കിറ്റ് വിതരണം -സെപ്റ്റംബർ 2 ==
സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 2 നു ഓണക്കിറ്റ് വിതരണം നടത്തി. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്ക് കിറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം നിർവഹിച്ചു.
== ഓണാഘോഷം -സെപ്റ്റംബർ 2 ==
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സെപ്റ്റംബർ 2 ന് സ്കൂളിൽ ഓണാഘോഷം നടത്തി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തിരുവാതിര ,ഓണപ്പാട്ടുകൾ ,കുട്ടികളുടെ മറ്റ് കലാപരിപാടികൾ,അധ്യാപകരുടെ ഗാനമേള  എന്നിവയും ,മിഠായി പറക്കൽ, കസേരകളി ,കണ്ണുകെട്ടി കലമടി ,സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ ഓണക്കളികളും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.
== ലഹരി ബോധവത്കരണ ക്ലാസ് -സെപ്റ്റംബർ 20 ==
ഹയർ സെക്കന്ററി ഒന്നാം വർഷ കുട്ടികൾക്ക് വേണ്ടി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്, ICPF എന്നിവരുമായി സഹകരിച്ച് സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ ക്ലാസും ദിശാബോധനാടകവും സംഘടിപ്പിച്ചു. ഒന്നാം വർഷ കുട്ടികൾ കാർത്തിക് കൃഷ്ണ സ്വാഗതവും ഫാത്തിമ കൃതജ്ഞതയും അറിയിച്ചു. കുട്ടികൾക്ക് അവരുടെ പ്രായത്തിലെ പല പ്രലോഭനങ്ങളും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പരിപാടി ആകർഷകമായിരുന്നു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
== സ്കൂൾ കായികമേള -സെപ്റ്റംബർ22 ==
സെപ്റ്റംബർ 22ന് സ്കൂൾതല കായികമേള സംഘടിപ്പിച്ചു സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ,3000 മീറ്റർ ഓട്ടം ,നടത്തം ,ലോങ്ങ്ജംപ് ,ഹൈജംപ് ,ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.
== സ്കൂൾ കലോത്സവം -സെപ്റ്റംബർ 29 -30 ==
സ്കൂൾ കലോത്സവം സെപ്റ്റംബർ 29ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ അധ്യക്ഷനായിരുന്നു പ്രിൻസിപ്പാൾ എം എസ് അനിത സ്വാഗതം പറഞ്ഞു എച്ച് എം പ്രേം ദേവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
== ലോക വയോജന ദിനം -ഒക്ടോബർ 1 ==
വാളകം ഗാന്ധി ഭവനിലെ വയോജനങ്ങൾക്ക് ഒപ്പമാണ് ഇത്തവണത്തെ ലോക വയോജന ദിനം സ്കൂൾ ആഘോഷിച്ചത് . കുട്ടികൾ അവിടെ കലാപരിപാടികൾ അവതരിപ്പിക്കുകയും അന്ദേവാസികൾക്ക് സമ്മാനങ്ങളും മധുരവും പഴങ്ങളും നൽകുകയും ചെയ്തു.
== ഗാന്ധി ജയന്തി -ഒക്ടോബർ 2 ==
സ്കൂൾ എൻ എസ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് വോളന്റിയർമാർ നേതൃത്വം നൽകി.
== ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം -ഒക്ടോബർ 6 ==
ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം ഒക്ടോബർ 6 നു സ്കൂളിൽ നടന്നു .സംസ്‌ഥാനതല ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിര്വഹിക്കുന്നതിന്റെ തത്സമയ സംപ്രേഷണം സ്കൂളിൽ നടത്തി.
== സ്കൂൾ തല ശാസ്ത്രമേള -ഒക്ടോബർ 12 ==
സ്കൂൾ തല ശാസ്ത്രമേള ഒക്ടോബർ 12 നു സ്കൂളിൽ നടന്നു.ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു .
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ -ഒക്ടോബർ 28 ==
ഈ സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഗവൺമെന്റ് ഉത്തരവ് പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 28- 10 -2022 നു നടന്നു .ഇലക്ഷൻ പ്രക്രിയ രാഷ്ട്രീയ രാഷ്ട്രീയവും തീർത്തും സമാധാനപരവുമായിരുന്നു തുടർന്ന് സ്കൂൾ പാർലമെന്റ് കൂടുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു .
== പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച -നവംബർ 10 ==
പാഠ്യപദ്ധതിപരിഷ്കരണവുമായി ബന്ധപ്പെട്ട് നവംബർ പത്താം തീയതി ജനകീയ ചർച്ച സംഘടിപ്പിച്ചു പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രക്ഷിതാക്കൾ അധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പരിഷ്കരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടായിരുന്നു നൂതനാശയങ്ങൾ ചർച്ച ചെയ്തു ക്രോഡീകരിച്ച റിപ്പോർട്ട് തയ്യാറാക്കി
== കൊട്ടാരക്കര സബ്ജില്ലാ കലോത്സവം -നവംബർ 15 ,16 ,17 ,18 ==
ഈ വർഷത്തെ കൊട്ടാരക്കര സബ് ജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചത് നമ്മുടെ സ്കൂളാണ് 25 വർഷത്തിനുശേഷം  സ്കൂളിലേക്ക് കടന്നുവന്ന ഈ മഹോത്സവം വമ്പിച്ച ജനപങ്കാളിത്തത്തോടെ പിടിഎയുടെ ശ്രദ്ധേയമായ ഇടപെടലുകളോടും കൂടി ഗംഭീരമാക്കി സദാനന്ദപുരത്തെ ഉത്സവാന്തരീക്ഷത്തിലേക്ക് ഉണർത്തിയ ഈ കലാമേള കുറ്റമറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു .
== സ്നേഹ ഭവനം താക്കോൽ ദാനം -നവംബർ 19 ==
സദാനന്ദപുരം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും സുമനസ്സുകളും  കൈകോർത്തപ്പോൾ പൂവണിഞ്ഞത് ഒരു വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും സ്വന്തം വീടെന്ന സ്വപ്നം .8 ലക്ഷം രൂപ ചെലവിൽ സുന്ദരമായ ഒരു വീട്. സ്നേഹക്കൂടിന്റെ താക്കോൽദാനം  പത്തനാപുരം എം എൽ എ ശ്രീ ഗണേഷ് കുമാർ നിർവഹിച്ചു.കുട്ടികൾ  കൂട്ടുകാരിക്ക് '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/സ്നേഹഭവനം|സ്നേഹക്കൂടൊരുക്കിയത്‌  എങ്ങനെയെന്നു കാണാം]]'''
== പഠന വിനോദ യാത്ര - ഡിസംബർ 13 ==
ലോവർ പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പഠന വിനോദ യാത്ര ഡിസംബർ 13 നു സംഘടിപ്പിച്ചു .തിരുവനന്തപുരം മ്യൂസിയം ,മൃഗശാല ,വേളി തുടങ്ങിയ സ്‌ഥലങ്ങളിലേക്കായിരുന്നു യാത്ര .അധ്യാപകരും  കുട്ടികളും പി ടി എ പ്രതിനിധികളും ഉൾപ്പെടെ 45 പേർ പങ്കെടുത്തു.കുട്ടികൾ യാത്ര ഏറെ ആസ്വദിച്ചു .
== ക്രിസ്മസ് ആഘോഷം - ഡിസംബർ 23 ==
സദാനന്ദപുരം സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്‌ഘാടനം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 10 നു എച്ച് എം ശ്രീ പ്രേം ദേവാസ് സാർ നിർവഹിച്ചു.പുൽക്കൂട് ഒരുക്കൽ ,ക്രിസ്മസ് ട്രീ അലങ്കാരം ,കരോൾ ഗാനം ,കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി.
== 'വെളിച്ചം' സപ്തദിന സഹവാസ ക്യാമ്പ് - ഡിസംബർ 24 -30 ==
വെളിച്ചം 2022 സപ്ത ദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ അഡ്വ ബ്രിജേഷ് അബ്രഹാം നിർവഹിച്ചു യോഗ ,സ്നേഹ സന്ദർശനം ,പേപ്പർ ക്യാരി ബാഗ് നിർമാണ പരിശീലനം ,പ്രസംഗ പരിശീലനം ലഹരി വിരുദ്ധ കില്ലാഡി പാവ നിർമാണം, പാട്ടുത്സവം ,ഹരിത സംസ്കൃതി ,ആത്മഹത്യ പ്രതിരോധ ബോധവത്കരണം തുടങ്ങിയ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടത്തി
== റിപ്പബ്ലിക്ക് ദിനാഘോഷം -ജനുവരി  26 ==
റിപ്പബ്ലിക് ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു വാർഡ്  പിടിഎ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ ,മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള, ഹെഡ്മാസ്റ്റർ പ്രേം ദേവാസ്  സാർ പ്രിൻസിപ്പൽ അനിത ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ റിപ്പബ്ലിക് ദിനാറാലിയിൽ പങ്കെടുക്കുകയും അതിനുശേഷം പായസവിതരണം നടത്തുകയും ചെയ്തു
== രക്തദാന ക്യാമ്പ് -ജനുവരി 27 ==
രക്തദാനം മഹാദാനം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു സ്കൂളിലെ വിദ്യാർത്ഥികളും  പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
== വിനോദയാത്ര -ജനുവരി 28 ==
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ജനുവരി 28ന് മൂന്നാറിലേക്ക് ഒരു വിനോദയാത്ര സംഘടിപ്പിച്ചു. വരയാടുകളും തേയില തോട്ടങ്ങളും കോടമഞ്ഞും കുട്ടികളുടെ ഹൃദയം കീഴടക്കി
== ഡിജിറ്റൽ സ്മാർട്ട് ബോർഡ് സമർപ്പണം -ഫെബ്രുവരി 8 ==
പഠനത്തിന്റെ ആധുനിക സാങ്കേതികവിദ്യ സദാനന്ദപുരം സ്കൂൾ വിദ്യാർത്ഥികൾക്ക് തുറന്നു കൊടുത്തുകൊണ്ട് എല്ലാ നൂതന സാങ്കേതിക വിദ്യകളോടും കൂടിയുള്ള ഡിജിറ്റൽ സ്മാർട്ട് ബോർഡ് സ്കൂളിന് ഐഡിഎഫ്സി സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു കൈവിരൽ കൊണ്ട് എഴുതുവാനും മായിക്കുവാനും കഴിയുന്നതു കൂടാതെ എല്ലാവിധ ഡിജിറ്റൽ ആപ്ലിക്കേഷൻസും ഇതിൽ ലഭ്യമാണ്.
== NDPS ആക്ട്-ബോധവൽക്കരണ ക്ലാസ് - ഫെബ്രുവരി 15 ==
കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് നടന്നു.NDPS ആക്ട് എന്ന  വിഷയത്തിൽ അഡ്വക്കേറ്റ് സബിത ജി നാഥ്  ക്ലാസുകൾ നയിച്ചു.
== സർഗ്ഗവസന്തം 23 -ഫെബ്രുവരി 17 ==
സ്കൂൾ വാർഷികാഘോഷം സർഗ്ഗവസന്തം എന്ന പേരിൽ ഫെബ്രുവരി 17 നു സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.ഏഷ്യാനെറ്റ്രാ കോമഡി ഉത്സവം താരം ശ്രീ ശിവപ്രസാദ്വി അടൂർ വിശിഷ്ട അതിഥി ആയി പങ്കെടുത്തു.രാവിലെ 10 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
== ശാസ്ത്രരംഗം ഏകദിന ശില്പശാല -ഫെബ്രുവരി 23 ==
കൊട്ടാരക്കര ഉപജില്ലാ തല ശാസ്ത്രരംഗം ഏകദിന ശില്പശാലയ്ക്ക് സദാനന്ദപുരം സ്കൂൾ ആതിഥ്യമരുളി.ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ നൂറ്റി അൻപതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.
== പഠനോത്സവം ,കളിയുത്സവം -മാർച്ച് 8 ==
സ്കൂളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ 2022 -23  അധ്യയന വർഷത്തിലെ പഠന മികവ് അവതരിപ്പിക്കുന്ന പഠനോത്സവം മാർച്ച് 8 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . കുട്ടികൾ  തയ്യാറാക്കിയ പോസ്റ്ററുകൾ, ചിത്രങ്ങൾ . പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനവും  സ്കിറ്റ്, ആക്ഷൻ സോംഗ് , കവിത മുതലായവയുടെ അവതരണവും മാറ്റ്എ പഠന മികവുകളും അവതരിപ്പിച്ചു.പ്രീ പ്രൈമറി കുട്ടികൾക്കായി കളിയുൽസവം എന്ന പരിപാടിയും
സംഘടിപ്പിച്ചു .

12:48, 20 ജൂലൈ 2023-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം -ജൂൺ 1

2 വർഷങ്ങൾക്ക് ശേഷം ഉത്സവാന്തരീക്ഷത്തിൽ ജൂൺ 1 നു സ്കൂൾ പ്രവേശനോത്സവം നടന്നു .പി ടി എ പ്രസിഡന്റിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ശ്രീ കെ  രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു .പ്രശസ്ത നാടൻപാട്ട് കലാകാരനും രാഷ്‌ട്രപതി അവാർഡ് ജേതാവുമായ ശ്രീ അനിൽകുമാർ മുഖ്യ അതിഥി ആയിരുന്നു.തൊപ്പികളും മിട്ടായികളുമായി നവാഗതരെ വരവേറ്റു.ശ്രീ അനിൽകുമാർ നയിച്ച നടൻ പാട്ട് കലാപരിപാടി കുട്ടികൾക്ക് ഏറെ ഹൃദ്യമായ ഒരു അനുഭവമായി മാറി

പരിസ്‌ഥിതി ദിനാഘോഷം - ജൂൺ 6

ജൂൺ 5 ഞായറാഴ്ച ആയതിനാൽ പരിസ്‌ഥിതി ദിനാഘോഷ പ്രവർത്തനങ്ങൾ ജൂൺ 6 നു സ്കൂളിൽ നടന്നു.സ്കൂളിൽ നടന്ന സ്പെഷ്യൽ അസ്സംബ്ലിയിൽ പരിസ്‌ഥിതി ദിന പ്രതിജ്ഞ ചൊല്ലി.അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷ തൈ നട്ടു .പരിസ്‌ഥിതി ദിന ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി .

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്‌ഘാടനം- ജൂൺ 17

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഉദ്‌ഘാടനം ജൂൺ 17 നു വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഹർഷകുമാർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി എസ് ജയചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ അരീ അനിത സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് ,വാർഡ് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു .

വായനാ ദിനാചരണം - ജൂൺ 20

ജൂൺ 19 വായനാ ദിന ആഘോഷം ജൂൺ 20 മുതൽ 25 വരെ വായനാ വാരമായി ആചരിച്ചു. വായനാ മത്സരം ,വായന ദിന ക്വിസ്,പി എൻ പണിക്കർ അനുസ്മരണം ,വായനാ ദിന പോസ്റ്റർ രചനാ മത്സരം ,ആസ്വാദന കുറിപ്പ് തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മത്സര വിജയികൾക്ക് അസ്സംബ്ലിയിൽ സമ്മാന ദാനം നടത്തി.

വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം - ജൂൺ 22

സ്കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ജൂൺ 22 ന് മജീഷ്യനും അധ്യാപകനുമായ ശ്രീ ഇടയ്ക്കിടം ശാന്തകുമാർ നിർവഹിച്ചു.പി. ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു.സ്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സയൻസ് മാജിക് കുട്ടികൾക്ക് ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദ്യകരവും ആയിരുന്നു .

രാജ്യപുരസ്കാർ ഗൈഡുകൾക്ക് അനുമോദനം -ജൂൺ 22

രാജ്യ പുരസ്കാർ നേടിയ സ്കൂളിലെ 9 വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങ് ജൂൺ 22 ന് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,പി ടി എ പ്രതിനിധികൾ,അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു .

ലഹരി വിരുദ്ധ ദിനാചരണം -ജൂൺ 28

ലഹരി വിരുദ്ധ ദിനചരണത്തിന്റെ ഭാഗമായി ജൂൺ 28 ന് മയക്കു മരുന്ന് ദുരുപയോഗത്തെ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു .കൊല്ലം ഡിസ്ട്രിക്ട് ലീഗൽ അതോറിറ്റിയുടെയും കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് സംഘടിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റിസോഴ്‌സ് പേഴ്സൺ ശ്രീ അഡ്വ ആർ ലീല കുമാരി ക്ലാസ് നയിച്ചു .

സേവ് ചെങ്കുറുഞ്ഞി ക്യാമ്പയിൻ -ജൂലൈ 5

വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നതിന് വനംവകുപ്പും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 'സേവ് ചെങ്കുറിഞ്ഞി' കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെങ്കുറുഞ്ഞി തൈകൾ സ്കൂളിൽ നാട്ടു പിടിപ്പിച്ചു .

പാഥേയം - ജൂലൈ 15

നാഷണൽ സർവിസ് സ്‌കീമിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വാളകം ഗാന്ധിഭവൻ സബ്‌സെന്ററിലേക്ക് ഭക്ഷണ വിതരണം ആരംഭിക്കുന്ന പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ജൂലൈ 15 നു നടന്നു . പാഥേയം എന്ന് പേരിട്ടിരിക്കുന്ന പരിപാടി നിലവിൽ ആഴ്ച്ചയിൽ ഒരു ദിവസം,വെള്ളിയാഴ്ച, ഗാന്ധിഭവനിലെ 50  അന്തേവാസികൾക്ക്  ഉച്ചഭക്ഷണം നൽകിയാണ് നടത്തുന്നത് .ഒന്നാം വർഷ കുട്ടികൾ കൂടി എത്തുന്ന മുറയ്ക്ക് രണ്ടു ദിവസമാക്കാനും ആലോചിക്കുന്നു .

ജനബോധൻ ലഹരിവിരുദ്ധ സന്ദേശ യാത്രക്ക് സ്വീകരണം -ജൂലൈ 18

കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും 'അനാഥരില്ലാത്ത ഭാരത 'ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സമ്പൂർണ ബോധവത്കരണ യഞ്ജ൦ ലക്ഷ്യം വച്ചുകൊണ്ട് മദ്യ മയക്കു മരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബഹു.കേരളം ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്ത ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് സദാനന്ദപുരം സ്കൂളിൽ സ്വീകരണം നൽകി.ബോധവൽക്കരണ പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അഡ്വ ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആശ്രയ പ്രസിഡന്റ് കെ ശാന്തശിവൻ ,ആശ്രയ അനാഥരില്ലാത്ത ഭാരതം ജനറൽ സെക്രട്ടറി കളയപുരം ജോസ്,പി.ടി എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ ,ഹെഡ്മാസ്റ്റർ പ്രേം ദേവാസ് ,അധ്യാപകർ ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും ബോധവത്കരണ നാടകം അവതരിപ്പിക്കുകയും ചെയ്തു.

തളിർക്കട്ടെ പുതുനാമ്പുകൾ -ജുലൈ 28

ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ജുലൈ 2 8 നു തളിർക്കട്ടെ പുതുനാമ്പുകൾ എന്ന പദ്ധതി സ്കൂളിൽ നടപ്പാക്കി .'അതിജീവനം ' സപ്തദിന ക്യാമ്പിൽ 'നാമ്പ് ' പദ്ധതി പ്രകാരമാ കേരളമൊട്ടാകെയുള്ള എൻ എസ് എസ് വോളന്റിയർമാർ തയ്യാറാക്കിയ 1 2 ലക്ഷം വിത്തുരുളകൾ അനുയോജ്യമായ ഇടങ്ങളിൽ വിതയ്ക്കുന്ന പ്രവർത്തനമാണിത് .പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ കെ രാമചന്ദ്രൻ പിള്ള നിർവഹിച്ചു .പി.ടി എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ ,പ്രിൻസിപ്പാൾ അനിത എം എസ് ,ഹെഡ്മാസ്റ്റർ പ്രേം ദേവാസ് ,അധ്യാപകർ ,വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഫസ്റ്റ് സ്റ്റെപ് -ഓഗസ്റ്റ് 6

വിദ്യാര്ഥികളിലെ പഠന വിടവ് നികത്തുന്നതിനായി ശനിയാഴ്ചകളിൽ രാവിലെ 1 0 മുതൽ 1 2 മണി വരെ വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്ന പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു .

സ്വാതന്ത്ര്യമൃതം -എൻ എസ് എസ് ക്യാമ്പ് -ഓഗസ്റ്റ് 12 -1 8

സ്വാതന്ത്ര്യമൃതം 2022 എന്ന പേരിൽ സദാനന്ദപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഈ വർഷത്തെ രണ്ടാം വർഷ വോളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് 12 ഓഗസ്റ്റ് 2022 വെള്ളിയാഴ്ച മുതൽ 18 ഓഗസ്റ്റ് 2022 വ്യാഴാഴ്ച വരെ സ്കൂളിൽ സംഘടിപ്പിച്ചു. രാജ്യ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികവും കേരള കാർഷിക ദിനവും പ്രമാണിച്ച് വ്യത്യസ്തമായ പരിപാടികൾ ഇത്തവണത്തെ ക്യാമ്പിൽ ആസൂത്രണം ചെയ്തു. സ്വാതന്ത്ര്യദിന വാർഷികവുമായി ബന്ധപ്പെട്ട ഫ്രീഡം വാൾ ഹർ ഖാർ തുരങ്ക സ്വാതന്ത്ര്യ സമര ചരിത്ര സംഗമം ഗാന്ധി സ്മൃതി സംഗമം തുടങ്ങിയ പരിപാടികളും കേരള കാർഷിക ദിനവുമായി ബന്ധപ്പെട്ട കാർഷിക പെരുമ സമൂഹ ധ്യാനം കൽപ്പകം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു കൂടാതെ ആരോഗ്യം സന്നദ്ധം കിണറുകളുടെ ക്ലോറിനേഷൻ കാവലാൾ ലഹരി വിരുദ്ധ ബോധവൽക്കരണം സമദർശൻ ലിംഗ സമത്വ പരിപാടി നിയമഭരണഘടനാ സാക്ഷരത പരിപാടികളും ക്യാമ്പിൽ ഉൾപ്പെടുത്തി

സ്വാതന്ത്ര്യ ദിനാഘോഷം -ഓഗസ്റ്റ് 1 5

രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം സദാനന്ദപുരം സ്കൂൾ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീപ്രേം ദേവാസ് സാർ പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനം പ്രസംഗം മറ്റു കലാപരിപാടികൾ സ്വാതന്ത്ര്യദിന റാലി എന്നിവയും സംഘടിപ്പിച്ചു.

കർഷക ദിനം -ഓഗസ്റ്റ് 17

കർഷക ദിനാചരണം.... സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അഞ്ച് കർഷകരെ സദാനന്ദപുരം NSS യൂണിറ്റ്ആദരിച്ചു. ശ്രീ ഗീവർഗീസ് ചാക്കോ , ശ്രീ ഗീവർഗീസ് ,ശ്രീ ഷണ്മുഖൻ പിള്ള, ശ്രീ തുളസി ,ശ്രീ ഷാജി ബേബി എന്നീ കർഷകർ കുട്ടികളുടെ ആദരം ഏറ്റുവാങ്ങി സംസാരിച്ചു.. പി ടി എ പ്രസിഡന്റ് ശ്രീ റ്റി എസ് ജയചന്ദ്രൻ, പ്രിൻസിപ്പൽ ശ്രീമതി എം എസ് അനിത,പ്രോഗ്രാം ഓഫിസർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്ന യോഗത്തിൽ വളണ്ടിയർമാർ അഭിജിത്ത് വി സ്വാഗതവും ആർ നന്ദന കൃതജ്ഞതയും അറിയിച്ചു.

ഓണക്കിറ്റ് വിതരണം -സെപ്റ്റംബർ 2

സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 2 നു ഓണക്കിറ്റ് വിതരണം നടത്തി. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്ക് കിറ്റ് നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം നിർവഹിച്ചു.

ഓണാഘോഷം -സെപ്റ്റംബർ 2

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സെപ്റ്റംബർ 2 ന് സ്കൂളിൽ ഓണാഘോഷം നടത്തി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തിരുവാതിര ,ഓണപ്പാട്ടുകൾ ,കുട്ടികളുടെ മറ്റ് കലാപരിപാടികൾ,അധ്യാപകരുടെ ഗാനമേള എന്നിവയും ,മിഠായി പറക്കൽ, കസേരകളി ,കണ്ണുകെട്ടി കലമടി ,സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ ഓണക്കളികളും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

ലഹരി ബോധവത്കരണ ക്ലാസ് -സെപ്റ്റംബർ 20

ഹയർ സെക്കന്ററി ഒന്നാം വർഷ കുട്ടികൾക്ക് വേണ്ടി എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്, ICPF എന്നിവരുമായി സഹകരിച്ച് സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ ക്ലാസും ദിശാബോധനാടകവും സംഘടിപ്പിച്ചു. ഒന്നാം വർഷ കുട്ടികൾ കാർത്തിക് കൃഷ്ണ സ്വാഗതവും ഫാത്തിമ കൃതജ്ഞതയും അറിയിച്ചു. കുട്ടികൾക്ക് അവരുടെ പ്രായത്തിലെ പല പ്രലോഭനങ്ങളും അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പരിപാടി ആകർഷകമായിരുന്നു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

സ്കൂൾ കായികമേള -സെപ്റ്റംബർ22

സെപ്റ്റംബർ 22ന് സ്കൂൾതല കായികമേള സംഘടിപ്പിച്ചു സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ,3000 മീറ്റർ ഓട്ടം ,നടത്തം ,ലോങ്ങ്ജംപ് ,ഹൈജംപ് ,ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.

സ്കൂൾ കലോത്സവം -സെപ്റ്റംബർ 29 -30

സ്കൂൾ കലോത്സവം സെപ്റ്റംബർ 29ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ അധ്യക്ഷനായിരുന്നു പ്രിൻസിപ്പാൾ എം എസ് അനിത സ്വാഗതം പറഞ്ഞു എച്ച് എം പ്രേം ദേവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ലോക വയോജന ദിനം -ഒക്ടോബർ 1

വാളകം ഗാന്ധി ഭവനിലെ വയോജനങ്ങൾക്ക് ഒപ്പമാണ് ഇത്തവണത്തെ ലോക വയോജന ദിനം സ്കൂൾ ആഘോഷിച്ചത് . കുട്ടികൾ അവിടെ കലാപരിപാടികൾ അവതരിപ്പിക്കുകയും അന്ദേവാസികൾക്ക് സമ്മാനങ്ങളും മധുരവും പഴങ്ങളും നൽകുകയും ചെയ്തു.

ഗാന്ധി ജയന്തി -ഒക്ടോബർ 2

സ്കൂൾ എൻ എസ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് വോളന്റിയർമാർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം -ഒക്ടോബർ 6

ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം ഒക്ടോബർ 6 നു സ്കൂളിൽ നടന്നു .സംസ്‌ഥാനതല ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിര്വഹിക്കുന്നതിന്റെ തത്സമയ സംപ്രേഷണം സ്കൂളിൽ നടത്തി.

സ്കൂൾ തല ശാസ്ത്രമേള -ഒക്ടോബർ 12

സ്കൂൾ തല ശാസ്ത്രമേള ഒക്ടോബർ 12 നു സ്കൂളിൽ നടന്നു.ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു .

സ്കൂൾ പാർലമെന്റ് ഇലക്ഷൻ -ഒക്ടോബർ 28

ഈ സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഗവൺമെന്റ് ഉത്തരവ് പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 28- 10 -2022 നു നടന്നു .ഇലക്ഷൻ പ്രക്രിയ രാഷ്ട്രീയ രാഷ്ട്രീയവും തീർത്തും സമാധാനപരവുമായിരുന്നു തുടർന്ന് സ്കൂൾ പാർലമെന്റ് കൂടുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു .

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച -നവംബർ 10

പാഠ്യപദ്ധതിപരിഷ്കരണവുമായി ബന്ധപ്പെട്ട് നവംബർ പത്താം തീയതി ജനകീയ ചർച്ച സംഘടിപ്പിച്ചു പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രക്ഷിതാക്കൾ അധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പരിഷ്കരണവുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടായിരുന്നു നൂതനാശയങ്ങൾ ചർച്ച ചെയ്തു ക്രോഡീകരിച്ച റിപ്പോർട്ട് തയ്യാറാക്കി

കൊട്ടാരക്കര സബ്ജില്ലാ കലോത്സവം -നവംബർ 15 ,16 ,17 ,18

ഈ വർഷത്തെ കൊട്ടാരക്കര സബ് ജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചത് നമ്മുടെ സ്കൂളാണ് 25 വർഷത്തിനുശേഷം സ്കൂളിലേക്ക് കടന്നുവന്ന ഈ മഹോത്സവം വമ്പിച്ച ജനപങ്കാളിത്തത്തോടെ പിടിഎയുടെ ശ്രദ്ധേയമായ ഇടപെടലുകളോടും കൂടി ഗംഭീരമാക്കി സദാനന്ദപുരത്തെ ഉത്സവാന്തരീക്ഷത്തിലേക്ക് ഉണർത്തിയ ഈ കലാമേള കുറ്റമറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു .

സ്നേഹ ഭവനം താക്കോൽ ദാനം -നവംബർ 19

സദാനന്ദപുരം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും സുമനസ്സുകളും കൈകോർത്തപ്പോൾ പൂവണിഞ്ഞത് ഒരു വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും സ്വന്തം വീടെന്ന സ്വപ്നം .8 ലക്ഷം രൂപ ചെലവിൽ സുന്ദരമായ ഒരു വീട്. സ്നേഹക്കൂടിന്റെ താക്കോൽദാനം പത്തനാപുരം എം എൽ എ ശ്രീ ഗണേഷ് കുമാർ നിർവഹിച്ചു.കുട്ടികൾ കൂട്ടുകാരിക്ക് സ്നേഹക്കൂടൊരുക്കിയത്‌ എങ്ങനെയെന്നു കാണാം

പഠന വിനോദ യാത്ര - ഡിസംബർ 13

ലോവർ പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പഠന വിനോദ യാത്ര ഡിസംബർ 13 നു സംഘടിപ്പിച്ചു .തിരുവനന്തപുരം മ്യൂസിയം ,മൃഗശാല ,വേളി തുടങ്ങിയ സ്‌ഥലങ്ങളിലേക്കായിരുന്നു യാത്ര .അധ്യാപകരും കുട്ടികളും പി ടി എ പ്രതിനിധികളും ഉൾപ്പെടെ 45 പേർ പങ്കെടുത്തു.കുട്ടികൾ യാത്ര ഏറെ ആസ്വദിച്ചു .

ക്രിസ്മസ് ആഘോഷം - ഡിസംബർ 23

സദാനന്ദപുരം സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്‌ഘാടനം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 10 നു എച്ച് എം ശ്രീ പ്രേം ദേവാസ് സാർ നിർവഹിച്ചു.പുൽക്കൂട് ഒരുക്കൽ ,ക്രിസ്മസ് ട്രീ അലങ്കാരം ,കരോൾ ഗാനം ,കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി.

'വെളിച്ചം' സപ്തദിന സഹവാസ ക്യാമ്പ് - ഡിസംബർ 24 -30

വെളിച്ചം 2022 സപ്ത ദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ അഡ്വ ബ്രിജേഷ് അബ്രഹാം നിർവഹിച്ചു യോഗ ,സ്നേഹ സന്ദർശനം ,പേപ്പർ ക്യാരി ബാഗ് നിർമാണ പരിശീലനം ,പ്രസംഗ പരിശീലനം ലഹരി വിരുദ്ധ കില്ലാഡി പാവ നിർമാണം, പാട്ടുത്സവം ,ഹരിത സംസ്കൃതി ,ആത്മഹത്യ പ്രതിരോധ ബോധവത്കരണം തുടങ്ങിയ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടത്തി

റിപ്പബ്ലിക്ക് ദിനാഘോഷം -ജനുവരി 26

റിപ്പബ്ലിക് ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു വാർഡ് പിടിഎ പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ ,മെമ്പർ ശ്രീ രാമചന്ദ്രൻ പിള്ള, ഹെഡ്മാസ്റ്റർ പ്രേം ദേവാസ് സാർ പ്രിൻസിപ്പൽ അനിത ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ റിപ്പബ്ലിക് ദിനാറാലിയിൽ പങ്കെടുക്കുകയും അതിനുശേഷം പായസവിതരണം നടത്തുകയും ചെയ്തു

രക്തദാന ക്യാമ്പ് -ജനുവരി 27

രക്തദാനം മഹാദാനം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു സ്കൂളിലെ വിദ്യാർത്ഥികളും  പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

വിനോദയാത്ര -ജനുവരി 28

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ജനുവരി 28ന് മൂന്നാറിലേക്ക് ഒരു വിനോദയാത്ര സംഘടിപ്പിച്ചു. വരയാടുകളും തേയില തോട്ടങ്ങളും കോടമഞ്ഞും കുട്ടികളുടെ ഹൃദയം കീഴടക്കി

ഡിജിറ്റൽ സ്മാർട്ട് ബോർഡ് സമർപ്പണം -ഫെബ്രുവരി 8

പഠനത്തിന്റെ ആധുനിക സാങ്കേതികവിദ്യ സദാനന്ദപുരം സ്കൂൾ വിദ്യാർത്ഥികൾക്ക് തുറന്നു കൊടുത്തുകൊണ്ട് എല്ലാ നൂതന സാങ്കേതിക വിദ്യകളോടും കൂടിയുള്ള ഡിജിറ്റൽ സ്മാർട്ട് ബോർഡ് സ്കൂളിന് ഐഡിഎഫ്സി സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു കൈവിരൽ കൊണ്ട് എഴുതുവാനും മായിക്കുവാനും കഴിയുന്നതു കൂടാതെ എല്ലാവിധ ഡിജിറ്റൽ ആപ്ലിക്കേഷൻസും ഇതിൽ ലഭ്യമാണ്.

NDPS ആക്ട്-ബോധവൽക്കരണ ക്ലാസ് - ഫെബ്രുവരി 15

കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് നടന്നു.NDPS ആക്ട് എന്ന വിഷയത്തിൽ അഡ്വക്കേറ്റ് സബിത ജി നാഥ്  ക്ലാസുകൾ നയിച്ചു.

സർഗ്ഗവസന്തം 23 -ഫെബ്രുവരി 17

സ്കൂൾ വാർഷികാഘോഷം സർഗ്ഗവസന്തം എന്ന പേരിൽ ഫെബ്രുവരി 17 നു സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.ഏഷ്യാനെറ്റ്രാ കോമഡി ഉത്സവം താരം ശ്രീ ശിവപ്രസാദ്വി അടൂർ വിശിഷ്ട അതിഥി ആയി പങ്കെടുത്തു.രാവിലെ 10 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ശാസ്ത്രരംഗം ഏകദിന ശില്പശാല -ഫെബ്രുവരി 23

കൊട്ടാരക്കര ഉപജില്ലാ തല ശാസ്ത്രരംഗം ഏകദിന ശില്പശാലയ്ക്ക് സദാനന്ദപുരം സ്കൂൾ ആതിഥ്യമരുളി.ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ നൂറ്റി അൻപതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു.

പഠനോത്സവം ,കളിയുത്സവം -മാർച്ച് 8