ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
01:02, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ 50 കുട്ടികളെ ഉൾപ്പെടുത്തി ഹായ് സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു

  തങ്കപ്പൻ

കുട്ടപ്പൻ

ആദ്യ പ്രവർത്തനങ്ങൾ അഞ്ച് മേഖലയായി തിരിച്ച് നൽകാൻ തീരുമാനിച്ചു മേഖലകൾ

   ആനിമേഷൻ
   ഹാർഡ്‌വേർ
   ഇലക്ട്രോണിക്സ്
   ഭാഷാ കംമ്പ്യൂട്ടിംഗ്
   ഇൻറർനെറ്റ് & സൈബർസെൽ

"ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വർഷത്തെ ആദ്യപ്രവർത്തനം എന്ന നിലയിൽ ആനിമേഷൻ , ഹാർഡ്‌വേർ , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇൻറർനെറ്റ് & സൈബർസെൽ എന്നിവയിൽ ക്ലബ്ബംഗങ്ങൾക്ക് രണ്ട് ദിവസത്തെ പരിശീലനം സ്കൂളിൽ വച്ച് നൽകി . ചാന്രദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ഡോക്യുമെൻറി പ്രദർശനവും ക്വിസ്സും നടത്തി .