"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത്  സദാനന്ദപുരം എന്ന പ്രശസ്തമായ സ്ഥലത്താണ്. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ സദാനന്ദ അവധൂതാശ്രമം സ്കൂളിന്റെ തൊട്ടരുകിലാണ്. ഇവിടെയെത്താൻ എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്.
കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത്  സദാനന്ദപുരം എന്ന പ്രശസ്തമായ സ്ഥലത്താണ്. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ സദാനന്ദ അവധൂതാശ്രമം സ്കൂളിന്റെ തൊട്ടരുകിലാണ്. ഇവിടെയെത്താൻ എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്.
{{#multimaps: 8.977068, 76.814500 | width=800px | zoom=16 }}
{{#multimaps: 8.977068, 76.814500 | width=800px | zoom=16 }}
<!--visbot  verified-chils->

22:22, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
വിലാസം
സദാനന്ദപുരം

സദാനന്ദപുരം പി.ഒ,
കൊട്ടാരക്കര
,
691534
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ04742663900
ഇമെയിൽghsssadanandapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്39014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍‍‍‍മേരിക്കുട്ടി വി വൈ
പ്രധാന അദ്ധ്യാപകൻശ്രീകുമാർ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല് ആരംഭിച്ചു.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്

ചരിത്രം

സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പൂർണ്ണ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
    • ഐ.ടി.ക്ലബ്ബ്
    • എക്കോ ക്ലബ്ബ്-ഹരിതം
    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • വാഴത്തോട്ടം.
    • മണ്ണിര കമ്പോസ്റ്റ്
    • പഠനയാത്രകള്
    • ഫിലിം ക്ലബ്ബ്
    • ഹിന്ദീ പുസ്തകാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് സദാനന്ദപുരം എന്ന പ്രശസ്തമായ സ്ഥലത്താണ്. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ സദാനന്ദ അവധൂതാശ്രമം സ്കൂളിന്റെ തൊട്ടരുകിലാണ്. ഇവിടെയെത്താൻ എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്. {{#multimaps: 8.977068, 76.814500 | width=800px | zoom=16 }}