"ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:8.91244382923504, 76.83579800510948|zoom= | *........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps:8.91244382923504, 76.83579800510948|zoom=14}} |
15:03, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ | |
---|---|
വിലാസം | |
തേവന്നൂർ തേവന്നൂർ , തേവന്നൂർ പി.ഒ. , 691533 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | ghsstvnr39008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39008 (സമേതം) |
എച്ച് എസ് എസ് കോഡ് | 02110 |
യുഡൈസ് കോഡ് | 32131200201 |
വിക്കിഡാറ്റ | Q105813137 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇളമാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമൃത സി. എസ് |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു സുരേഷ് |
അവസാനം തിരുത്തിയത് | |
02-01-2022 | Amarhindi |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ തേവന്നൂർ ഗ്രാമത്തിെൻറ കെടാവിളക്കാണ് തേവന്നൂർഗവൺമെൻറ് ഹയർസെക്കൻററി സ്കൂൾ.എത്ര എത്ര പ്രതിഭകളാണ് ഈസ്ഥാപനത്തിലൂടെ വിദ്യ നേടി പുറത്ത് പോയത്. ഈപ്രക്രിയ അനസ്യൂതം തുടർന്നു പോരുന്നു.ആയിരത്തിതൊള്ളായിരത്തി പത്തിൽനെടുങ്ങാന്നൂർക്കൃഷ്ണപിള്ള ആരംഭിച്ച എൽപി സ്കൂൾആണ് ഇന്ന് തേവന്നൂർഗവൺമെൻറ് ഹയർസെക്കൻററി സ്കൂൾആയിവളർന്നത്. ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടിൽഹൈസ്കൂളായും രണ്ടായിരത്തിനാലിൽഹയർസെ ക്കൻററി സ് ക്കൂളായും ഈ സ്ഥാപനത്തെ ഉയർത്തി .ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചിൽഎൽ..പി വിഭാഗം വേർപെടുത്തി. ഇന്ന്അഞ്ചാംതരം മുതൽഹയർസെക്കൻററി തലം വരെ ഇവിടെ പ്രവർത്തിക്കുന്നു.
തികച്ചുും ഗ്രാമീണ അന്തരീക്ഷമുള്ള ഈസ്ക്കൂൂൾ വിജയശതമാനത്തിെൻറ കാര്യത്തിൽ മുൻപന്തിയിലാണ് വർഷങ്ങളായി ഈ വിജയം നിലനിർത്തി പോരുന്നു. അർപ്പണ മനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു സംഘം അദ്ധ്യാപകരും നിർലോഭമായി സഹായിക്കുന്ന ഒരു പി.ടി.എ യും ആണ് ഈ വിജയത്തി െൻറ അണിയറശില്പികൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്
- നൂപുരം കലാവേദി
മാനേജ്മെന്റ്
മുൻ സാരഥികൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി.
- എൻ.സി.സി.
- സ്റ്റുഡൻസ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നൂപുരം കലാവേദി
- നേർക്കാഴ്ച
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.91244382923504, 76.83579800510948|zoom=14}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39008
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ