ഗവ. എം. ടി. എൽ. പി. എസ്. ചെങ്ങമാനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എം. ടി. എൽ. പി. എസ്. ചെങ്ങമാനാട്
39250.jpg
വിലാസം
ചെങ്ങമനാട്

ചെങ്ങമനാട് പി.ഒ.
,
കൊല്ലം - 691557
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽgmtlps39250@gmail.com
കോഡുകൾ
സ്കൂൾ കോഡ്39250 (സമേതം)
യുഡൈസ് കോഡ്32130700103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എ. സ്
പി.ടി.എ. പ്രസിഡണ്ട്അജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി കോശി
അവസാനം തിരുത്തിയത്
31-01-2022Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മേലില പഞ്ചായത്തിൽ ചെങ്ങമനാട് നോർത്ത് ( വാർഡ് 2 ) എൻഎച്ച് 744 നോട് ചേർന്നു കൊട്ടാരക്കര ടൗണിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്നു. 1906 ൽ മഠത്തിൽ അഴികത്ത് കുടുംബക്കാർ സ്കൂൾ സ്ഥാപിച്ചു. ഇത് മർത്തോമ സഭയുടെ കീഴിലാണ് ആരംഭിച്ചത്. 1945ൽ ഗവൺമെന്റിന്റെ വിട്ടുകൊടുക്കുകയും അന്നുമുതൽ ഇത് ഗവൺമെന്റ് മർത്തോമ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്യാമളകുമാരിയമ്മ.ബി
ശ്രീദേവിയമ്മ
സുഭദ്ര ജി 

നേട്ടങ്ങൾ

2018-19-എൽ. എസ്. എസ് 2020-21ഹരിതകേരളം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...