സഹായം Reading Problems? Click here


ഗവ..യു.പി.എസ് മണക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 6 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38253 (സംവാദം | സംഭാവനകൾ) (ചേർക്കൽ)
Jump to navigation Jump to search


ഗവ..യു.പി.എസ് മണക്കാല
[[Image:‎
School Photo
|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1-6-1945
സ്കൂൾ കോഡ് 38253
സ്ഥലം മണക്കാല
സ്കൂൾ വിലാസം മണക്കാല പി.ഒ,
പത്തനംതിട്ട
പിൻ കോഡ് 691551
സ്കൂൾ ഫോൺ 0473230036
സ്കൂൾ ഇമെയിൽ gups.manakka@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല അടൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി
അപ്പർ പ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 10
പെൺ കുട്ടികളുടെ എണ്ണം 25
വിദ്യാർത്ഥികളുടെ എണ്ണം 35
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ ​​ജയശ്രി ഡി
പി.ടി.ഏ. പ്രസിഡണ്ട് സിജി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
06/ 10/ 2020 ന് 38253
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

==ഗ്രാമ ചാരുതയിൽ മുന്നിൽ നില്ക്കുന്ന മണക്കാല എന്ന ഗ്രാമത്തിൽ ഒരു ചിറയുടെ സമീപത്തായി 1947 ൽ ജി.എൽ.പി.സ്കൂൾ എന്ന പേരിൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ചിറയുടെ സമീപത്തായിരുന്നതിനാൽ ചിറയിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1905 മുതൽ വെള്ളക്കുളങ്ങരയിൽ ഉണ്ടായിരുന്ന സ്കൂൾ മിഷൻ സ്കൂൾ നിർത്തലാക്കിയതോടെ ആ പ്രദേശത്തുകാരുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് മണക്കാലയിൽ ഈ സ്കുൾ ആരംഭിച്ചത്.ഇതിനുവേണ്ടി പ്രവർത്തിച്ചത് പുന്തല ശ്രീ കു‍‍ഞ്ഞുണ്ണിത്താൻ, ശ്രി.ടി.ഡി.ജോർജ്, കരുപ്പേലിൽ ശ്രീ .കെ.കെ,ഉണ്ണൂണ്ണി, പീടികയിൽ ശ്രീ.പാപ്പി,പുത്തൻ കളീയ്ക്കൽ ശ്രീ.കൃഷ്ണനുണ്ണിത്താൻ, ഇളം തോട്ടത്തിൽ ശ്രീ .സൈമൺ എന്നിവരാണ്. ഈ സ്കൂളിനു വേണ്ടി സ്ഥലം വിട്ടു കൊടുത്തത് വടക്കേമൗട്ടത്ത് ശ്രീ.മാധവക്കുറുപ്പ്,ചെറുവള്ളി കിഴക്കേതിൽ ശ്രീ.കൊച്ചുരാമക്കുറുപ്പ്. പ്ലാത്തറ ശ്രീ.കുു‍ഞ്ഞുകുഞ്ഞ്,മൗട്ടത്ത് ശ്രീ.ഗോപാലനുണ്ണിത്താൻ എന്നിവരാണ്.1981 ൽ ഈ സ്കളിനെ യു.പി.സ്കൂളാക്കി ഉയർത്തി.

ഭൗതികസാഹചര്യങ്ങൾ

== ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ഫോട്ടോകൾ

  1. ദിനാചരണം

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ..യു.പി.എസ്_മണക്കാല&oldid=1035254" എന്ന താളിൽനിന്ന് ശേഖരിച്ചത്