"ഗവ..യു.പി.എസ് മണക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർക്കൽ)
(ഗവ.യു.പി.എസ് മണക്കാല എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.U.P School Manakkala}}
#തിരിച്ചുവിടുക [[ഗവ.യു.പി.എസ് മണക്കാല]]
{{Infobox AEOSchool
| സ്ഥലപ്പേര്= മണക്കാല
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38253
| സ്ഥാപിതവർഷം= 1-6-1945
| സ്കൂൾ വിലാസം=  മണക്കാല പി.ഒ, <br/ >പത്തനംതിട്ട
| പിൻ കോഡ്= 691551
| സ്കൂൾ ഫോൺ=  0473230036
| സ്കൂൾ ഇമെയിൽ=  gups.manakka@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അടൂർ
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  10
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം=  35
| അദ്ധ്യാപകരുടെ എണ്ണം=  9 
| പ്രധാന അദ്ധ്യാപകൻ=  ​​ജയശ്രി  ഡി 
| പി.ടി.ഏ. പ്രസിഡണ്ട്=      സിജി 
| സ്കൂൾ ചിത്രം=  ‎[[പ്രമാണം:38253-1.jpg|thumb|School Photo]]
}}
== ചരിത്രം ==
==ഗ്രാമ ചാരുതയിൽ മുന്നിൽ നില്ക്കുന്ന മണക്കാല എന്ന ഗ്രാമത്തിൽ ഒരു ചിറയുടെ സമീപത്തായി 1947 ൽ ജി.എൽ.പി.സ്കൂൾ എന്ന പേരിൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ചിറയുടെ സമീപത്തായിരുന്നതിനാൽ  ചിറയിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1905 മുതൽ വെള്ളക്കുളങ്ങരയിൽ ഉണ്ടായിരുന്ന സ്കൂൾ മിഷൻ സ്കൂൾ നിർത്തലാക്കിയതോടെ ആ പ്രദേശത്തുകാരുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ്  മണക്കാലയിൽ  ഈ സ്കുൾ ആരംഭിച്ചത്.ഇതിനുവേണ്ടി പ്രവർത്തിച്ചത്  പുന്തല ശ്രീ കു‍‍ഞ്ഞുണ്ണിത്താൻ, ശ്രി.ടി.ഡി.ജോർജ്, കരുപ്പേലിൽ ശ്രീ .കെ.കെ,ഉണ്ണൂണ്ണി, പീടികയിൽ ശ്രീ.പാപ്പി,പുത്തൻ കളീയ്ക്കൽ ശ്രീ.കൃഷ്ണനുണ്ണിത്താൻ, ഇളം തോട്ടത്തിൽ ശ്രീ .സൈമൺ എന്നിവരാണ്. ഈ സ്കൂളിനു വേണ്ടി സ്ഥലം വിട്ടു കൊടുത്തത് വടക്കേമൗട്ടത്ത് ശ്രീ.മാധവക്കുറുപ്പ്,ചെറുവള്ളി കിഴക്കേതിൽ ശ്രീ.കൊച്ചുരാമക്കുറുപ്പ്. പ്ലാത്തറ ശ്രീ.കുു‍ഞ്ഞുകുഞ്ഞ്,മൗട്ടത്ത്  ശ്രീ.ഗോപാലനുണ്ണിത്താൻ എന്നിവരാണ്.1981 ൽ ഈ  സ്കളിനെ  യു.പി.സ്കൂളാക്കി ഉയർത്തി.
 
==ഭൗതികസാഹചര്യങ്ങൾ ==
== ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന്  ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.‍]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==സ്കൂൾ ഫോട്ടോകൾ==
#[[ദിനാചരണം]]
#
#
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റോപ്പിൽനിന്നും 0.5കി.മി അകലം.
|*--അടൂർ ചവറ റൂട്ടി‍‍ ൽ  മണക്കാല ജംഗ്ഷനിൽ നിന്നും പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലേക്കുള്ള റൂട്ടിൽ മൂന്നാമത്തെ വളവു കഴി‍ഞ്ഞ് വലത്തേക്കുള്ള റോഡിലാണ് മണക്കാല ഗവ.യു.പി.എസ്
* -- സ്ഥിതിചെയ്യുന്നത്.
|}
|}

12:24, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=ഗവ..യു.പി.എസ്_മണക്കാല&oldid=1195684" എന്ന താളിൽനിന്ന് ശേഖരിച്ചത്