ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അയിരൂർ, കഥകളിഗ്രാമം

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം .

ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം .

പൊതുസ്ഥാപനങ്ങൾ

  • അയിരൂർ ഗ്രാമപഞ്ചായത്ത്
  • ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ
  • ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂർ
  • കൃഷിഭവൻ ,അയിരൂർ
  • BSNL ചെറുകോൽപ്പുഴ

പ്രശസ്തരായ വ്യക്തികൾ

  • റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
  • റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ
  • മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക

ചിത്രശാല

school gate
school building
Welcome board
Kathakalimela
Kathakalimela