ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2019-20അധ്യയനവർഷം നേട്ടങ്ങളുടേതായിരുന്നു. സംസ്ഥാനതലത്തിൽ റിലേയിൽ സ്വ‍ർണം നേടി നമ്മു‍ടെ കുട്ടികൾ വിദ്യാലയത്തിന്റെ മാത്രമല്ല, വയനാട് ജില്ലയെ തന്നെ പൊൻകിരീടമണിയിച്ചു.