"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറീ <br/>ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറീ <br/>ലോവര്‍ പ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 998
| പെൺകുട്ടികളുടെ എണ്ണം= 2068 ‍
| പെൺകുട്ടികളുടെ എണ്ണം= 928
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1926
| അദ്ധ്യാപകരുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം= 65
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=പി.എന്‍.അര്‍ജ്ജുനന്‍
| പ്രധാന അദ്ധ്യാപകന്‍=മുരളീധരന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  പി വി ബാലകൃഷ്ണന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  പി വി ബാലകൃഷ്ണന്‍
‌‌‌‌‌| സ്റ്റാഫ് സെക്രട്ടറി=  മനോജ് മാത്യു
‌‌‌‌‌| സ്റ്റാഫ് സെക്രട്ടറി=  മനോജ് മാത്യു
എസ്.ഐ.ടി.സി= ശശീന്ദ്രവ്യാസ്.വി.എ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= Ghskartikulam.jpg ‎|  
| സ്കൂള്‍ ചിത്രം= Ghskartikulam.jpg ‎|  

16:14, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം
വിലാസം
കാട്ടിക്കുളം
സ്ഥാപിതം22 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-08-2011Ghsskartikulam



വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തില്‍ നവജീവന്‍ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികള്‍.....
വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്ട് ബോര്‍ഡിനുകീഴില്‍ 1955 നവംബര്‍ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതില്‍ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റര്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു.ഈ സെന്ററിന്‍നിന്നുള്ള കുട്ടികളടക്കം ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികള്‍ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചരിത്രം തുടര്‍ന്നു വായിക്കുക

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ നാല്‍പ്പത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

Gsam.jpg

മാനേജ്മെന്റ്

ഗവ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2001-2004...........കെ.രാമചന്ദ്രന്‍ 2004-2008..........വല്‍സല ജേക്കബ് 2008-2009........ചേച്ചമ്മ കുച്ഞരിയ 2009-2010.....പ്രഭാകരന്‍ നായര്‍ 2010-2011 .......മുരളീധരന്‍.കെ 2011- .......പി.എന്‍.അര്‍ജ്ജുനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 എസ്.എസ്.എല്‍.സി 2010 ല്‍  എല്ലാ വിഷയങ്ങള്‍ക്കും ഗ്രേസ് മാര്‍ക്കില്ലാതെ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനി.
മറ്റ് മികവുകള്‍

സംസ്ഥാന ജില്ലാ സ്കൂള്‍ കലോത്സവം ദേശ ഭക്തി ഗാനം എ ഗ്രേഡ്,
ഐടി ഉപ ജില്ലാ മേളയില്‍ ക്വിസ്,മലയാളം ടൈപ്പിംങ് മത്സരത്തില്‍ ഒന്നാം സ്ഥാനം,ജില്ല മത്സരത്തില്‍. മൂന്നാം സ്ഥാനം
ശ്രീഷ.കെ.ആര്‍.Sreesha.jpg

വഴികാട്ടി

<googlemap version="0.9" lat="11.845994" lon="76.062555" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.853033, 76.068638 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
Thiru.jpg