ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ദേശീയ സമ്മിതി ദായക ദിനാചരണവുമായി ബന്ധപ്പെട്ട ഉപന്യാസ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഒമ്പതാംക്ലാസ് വിദ്യാർഥിനി ദർശനശേഖർ വയനാട് ജില്ലാ കളക്ടറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങിയപ്പോൾ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നടത്തുകയും മേളകളിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകി ജില്ലാ സംസ്ഥാന മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്.