ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗാത്മക ശേഷികൾ വളർത്തുന്ന രീതിയിൽ ഓഫ്‌ലൈനിലും ഓണ്ലൈനിലും ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.വായന ദിന പരിപാടികൾ വിപുലമായ രീതിയിൽ നടത്തി.