"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
</font>
</font>
</div>
</div>
== '''ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്''' == 
"ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്"'''''
പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 2019-2018 ലെ മഹാപ്രളയം നാലെന്നാലെ കൈലോർത്തുലൊണ്ട് അതിജീവന
പാതയിൽ മുന്നേറുമ്പാൾ ദുരിത ദിനങ്ങളുലെടെ തനിയാവർത്തനം പാലെ ഈ വർഷവും നാടിനെ ദുരിതക്കയത്തിലാക്കിയ മഴയിലും ,മഴക്കെടുതിയിലും, ഉരുൾപാട്ടിലും
സർവ്വസവും നഷ്ടപ്പെട്ട  സഹാദരങ്ങൾക്ക് താങ്ങായി  ഇരവിപുരം ഗവൺമെൻറ് വാക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിലെ നാഷണൽ സർവീസ് സ്കീം
വളണ്ടിയർമാരും ജെ ആർ സിയൂണിറ്റും. ദുരിതബാധിതരുടെപുനരധിവാസവും, നാടിന്റെ പുനർനിർമാണത്തിനുമായിഎന്ന സന്ദേശം രണ്ടായിരത്തിധികം വീടുളിൽ എത്തിച്ചു . ദുരിതാശ്വാസ പ്രവർത്തനങ്ങളുലെ പ്രാധാന്യത്തെപ്പറ്റി ബാധവൽക്കരണം നടത്തുകയും ശുചീരണ
പ്രവർത്തനത്തിനായി നിർമ്മിച്ച ലോഷന്റെ വിപണനത്തിലൂലെടെയും സംഭാവനയിലൂലെടെയുംസമാഹരിച്ച അരക്ഷത്തിൽപ്പരം രൂപ മുഖ്യമന്ത്രിയുലെ# ദുരിതാശ്വാസ നിധിയിലേക്ക്
സമാഹരിച്ച് നൽാൻ NSS യൂണിറ്റിന് ഴിഞ്ഞൂ . ദുരിതമേഖയിലെ ശുചീരണ പ്രവർത്തനങ്ങൾക്കായി NSS വാളന്റിയർമാർ നേരിട്ട് സ്കൂളിൽ തന്നെ മിച്ച ഗുണനിവാരത്തിൽ 250 ലിറ്റർ
ലോഷൻ നിർമ്മിച്ചു നൽി. ശൂചീരണ  പ്രവർത്തനങ്ങളിലെ പ്രധാനമായ "സൂപ്പർ  ക്ലാറിനേക്ഷനായി" 500g വീതമുള്ള 50 കവർ ബ്ലീച്ചിംങ്ങ് പൗഡർ തയ്യാറാക്കിനൽി.ദുരിതമേഖയിലേക്കായി ജില്ലാ ആസ്ഥാനത്ത്പ്രവർത്തിച്ച് വന്ന ളക്ഷൻ സെന്റ്റിൽ N SSവാളന്റിയർമാർ ഒരു ദിവസം മുഴുവനും വിവിധസേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തു ദുരിതത്തിൽ
പഠന സാമഗ്രിൾ നഷ്ടപ്പെട്ട വിദ്യാർത്ഥിൾക്കായി വിവിധ പഠനനോപരണങ്ങൾ  ശേഖരിച്ചു നൽാൻ നമ്മുലെടെ NSS യൂണിറ്റിന് കഴിഞ്ഞൂ.
 
                        മഹാപ്രളയത്തിന്റെ അതിജീവനപാതയിൽ കഴിഞ്ഞ വർഷത്തേത് പാന്റെ ഈ വർഷവും നമ്മുന്റെ JRCയൂണിറ്റ് മികച്ച പ്രവർത്തനം
കാഴ്ച്ചവെച്ചൂ .ദുരിതബാധിതർക്ക്ആവശ്യമായ സാധന സാമഗ്രികൾസമാഹരിച്ചുനൽകി.നമ്മുന്റെ കുരുന്നുകൾ ആവേശത്താന്റെ
പുതുവസ്ത്രങ്ങൾ ഉൾപ്പെന്റെ യുള്ളഅവശ്യവസ്തുക്കൾ എത്തിച്ചു. കുട്ടികളാന്റെ ാപ്പം അധ്യാപകരും ആവേശത്താന്റെ ഈ പ്രവർത്തനം ഏറ്റെടുത്ത് വൻ
വിജയമാക്കി.
തു ർന്ന്ഓണാഘോഷത്തിന്റെ ഭാഗമായി സർക്കാർ  നിർദ്ദേശപ്രകാരം പ്രത്യേക  അസംബ്ലിയും മുഖ്യമന്ത്രിയുന്റെ  ദുരിതാശ്വസ നിധിയിത്തേക്കുള്ള  ധന സമാഹരണാർത്ഥം
"നാടിന്റെ ഉയർച്ചക്ക്അഭിമാനത്താന്റെ ഞങ്ങളും"എന്ന പെട്ടി വെക്കുകയും സെപ്റ്റബർ 2 മുതൽ 6 വരെ അതിൽ ധനശേഖരണം ന ത്തുകയും ചെയ്തു.

19:06, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.

അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് അക്ഷര വൃക്ഷം എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ സ്കൂൾ വിക്കി യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. അക്ഷര വൃക്ഷം പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്

"ദുരിതബാധിതർക്ക് ഒരു കൈത്താങ്ങ്" പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 2019-2018 ലെ മഹാപ്രളയം നാലെന്നാലെ കൈലോർത്തുലൊണ്ട് അതിജീവന പാതയിൽ മുന്നേറുമ്പാൾ ദുരിത ദിനങ്ങളുലെടെ തനിയാവർത്തനം പാലെ ഈ വർഷവും നാടിനെ ദുരിതക്കയത്തിലാക്കിയ മഴയിലും ,മഴക്കെടുതിയിലും, ഉരുൾപാട്ടിലും സർവ്വസവും നഷ്ടപ്പെട്ട സഹാദരങ്ങൾക്ക് താങ്ങായി ഇരവിപുരം ഗവൺമെൻറ് വാക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരും ജെ ആർ സിയൂണിറ്റും. ദുരിതബാധിതരുടെപുനരധിവാസവും, നാടിന്റെ പുനർനിർമാണത്തിനുമായിഎന്ന സന്ദേശം രണ്ടായിരത്തിധികം വീടുളിൽ എത്തിച്ചു . ദുരിതാശ്വാസ പ്രവർത്തനങ്ങളുലെ പ്രാധാന്യത്തെപ്പറ്റി ബാധവൽക്കരണം നടത്തുകയും ശുചീരണ പ്രവർത്തനത്തിനായി നിർമ്മിച്ച ലോഷന്റെ വിപണനത്തിലൂലെടെയും സംഭാവനയിലൂലെടെയുംസമാഹരിച്ച അരക്ഷത്തിൽപ്പരം രൂപ മുഖ്യമന്ത്രിയുലെ# ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച് നൽാൻ NSS യൂണിറ്റിന് ഴിഞ്ഞൂ . ദുരിതമേഖയിലെ ശുചീരണ പ്രവർത്തനങ്ങൾക്കായി NSS വാളന്റിയർമാർ നേരിട്ട് സ്കൂളിൽ തന്നെ മിച്ച ഗുണനിവാരത്തിൽ 250 ലിറ്റർ ലോഷൻ നിർമ്മിച്ചു നൽി. ശൂചീരണ പ്രവർത്തനങ്ങളിലെ പ്രധാനമായ "സൂപ്പർ ക്ലാറിനേക്ഷനായി" 500g വീതമുള്ള 50 കവർ ബ്ലീച്ചിംങ്ങ് പൗഡർ തയ്യാറാക്കിനൽി.ദുരിതമേഖയിലേക്കായി ജില്ലാ ആസ്ഥാനത്ത്പ്രവർത്തിച്ച് വന്ന ളക്ഷൻ സെന്റ്റിൽ N SSവാളന്റിയർമാർ ഒരു ദിവസം മുഴുവനും വിവിധസേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തു ദുരിതത്തിൽ

പഠന സാമഗ്രിൾ നഷ്ടപ്പെട്ട വിദ്യാർത്ഥിൾക്കായി വിവിധ പഠനനോപരണങ്ങൾ  ശേഖരിച്ചു നൽാൻ നമ്മുലെടെ NSS യൂണിറ്റിന് കഴിഞ്ഞൂ.
 
                       മഹാപ്രളയത്തിന്റെ അതിജീവനപാതയിൽ കഴിഞ്ഞ വർഷത്തേത് പാന്റെ ഈ വർഷവും നമ്മുന്റെ JRCയൂണിറ്റ് മികച്ച പ്രവർത്തനം

കാഴ്ച്ചവെച്ചൂ .ദുരിതബാധിതർക്ക്ആവശ്യമായ സാധന സാമഗ്രികൾസമാഹരിച്ചുനൽകി.നമ്മുന്റെ കുരുന്നുകൾ ആവേശത്താന്റെ പുതുവസ്ത്രങ്ങൾ ഉൾപ്പെന്റെ യുള്ളഅവശ്യവസ്തുക്കൾ എത്തിച്ചു. കുട്ടികളാന്റെ ാപ്പം അധ്യാപകരും ആവേശത്താന്റെ ഈ പ്രവർത്തനം ഏറ്റെടുത്ത് വൻ വിജയമാക്കി. തു ർന്ന്ഓണാഘോഷത്തിന്റെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം പ്രത്യേക അസംബ്ലിയും മുഖ്യമന്ത്രിയുന്റെ ദുരിതാശ്വസ നിധിയിത്തേക്കുള്ള ധന സമാഹരണാർത്ഥം "നാടിന്റെ ഉയർച്ചക്ക്അഭിമാനത്താന്റെ ഞങ്ങളും"എന്ന പെട്ടി വെക്കുകയും സെപ്റ്റബർ 2 മുതൽ 6 വരെ അതിൽ ധനശേഖരണം ന ത്തുകയും ചെയ്തു.