ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

സബ്ബ്‌ ജില്ല ,ജില്ല ,സംസ്ഥാന തലത്തിൽ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കാനും സംസ്ഥാന തലത്തിൽ എ ഗ്രേഡ്

നേടുവാനും സാധിച്ചിട്ടുണ്ട് .പരിസ്ഥിതിദിനം ,ഓസോൺദിനം ,ചാന്ദ്രദിനം തുടങ്ങിയ ദിനാചരണങ്ങൾ സയൻസ്

ക്ലബ്ബിന്റെനേതൃത്വത്തിൽ ആചരിക്കാറുണ്ട് .ഇതുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്താറുണ്ട് .കലണ്ടർ ,മാഗസിൻ

ഇവ തയ്യാറാക്കുന്നു .പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചു പ്രോജെക്ട്,അസ്‌സൈന്മെന്റ് മുതലായവ തയ്യാറാക്കുന്നു .