"ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ/അക്ഷരവൃക്ഷം/കൊറോണകാലത്തെ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
{{BoxBottom1
{{BoxBottom1
| പേര്=സാനിയ പോൾ  
| പേര്=സാനിയ പോൾ  
| ക്ലാസ്സ്= 7A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38027
| സ്കൂൾ കോഡ്= 38027
| ഉപജില്ല= കോഴ‍ഞ്ചരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കോഴഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=ലേഖനം }}
{{Verified1|name=Manu Mathew| തരം= ലേഖനം }}

19:32, 27 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണകാലത്തെ അനുഭവങ്ങൾ

വാഹനങ്ങൾ ഒന്നും തന്നെ ഓടുന്നില്ല.കടകൾ എല്ലാം അട‍‍‍ഞ്ഞു കിടക്കുന്നു.ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല.സ്ക്കൂളുകൾ അടച്ചു. പരീക്ഷകൾ മുടങ്ങി.എല്ലാവരും വീട്ടിൽ തന്നെയിരിക്കണം പുറത്തിറങ്ങരുതെന്ന് ആരോഗ്യപ്രവർത്തകരും പോലീസും പറയുന്നു. വിഷു,ഈസ്റ്റർ ആഘോഷങ്ങൾ ഒഴിവാക്കി. കൂടെ കൂടെ കൈ കഴുകണം. വീടും പരിസരവും വൃത്തിയാക്കണം.ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക. ആളുകൾ കൂട്ടും കൂടരുത്. നിർബന്ധമായും ഒരു മീറ്റർ അകലും പാലിക്കുക. പൊതുസ്ഥലത്ത് മാസ്ക്ക് ഉപയോഗം ശീലമാക്കുക. പൊതുസ്ഥലത്ത് തുപ്പരുത്. രോഗലക്ഷണം ഉള്ളവ൪ വീട്ടിൽ തന്നെ കഴിയുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. അധികൃതരുടെ നി൪ദ്ദേശങ്ങൾ എല്ലാവരും പാലിക്കുക.

സാനിയ പോൾ
7A ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 27/ 05/ 2020 >> രചനാവിഭാഗം - ലേഖനം