"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS Mananthavady}}
{{prettyurl|G.V.H.S.S. Mananthavady}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്'''
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാനന്തവാടി
| സ്ഥലപ്പേര്= മാനന്തവാടി
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂള്‍ കോഡ്= 15006
| സ്കൂൾ കോഡ്= 15006
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 12
| സ്ഥാപിതമാസം=  ജുണ്‍
| സ്ഥാപിതമാസം=  ജുൺ
| സ്ഥാപിതവര്‍ഷം= 1950
| സ്ഥാപിതവർഷം= 1950
| സ്കൂള്‍ വിലാസം=ഗവ . ഹൈസ്കുള്‍ മാനന്തവാടി
| സ്കൂൾ വിലാസം=ഗവ . ഹൈസ്കുൾ മാനന്തവാടി
| പിന്‍ കോഡ്= 670645
| പിൻ കോഡ്= 670645
| സ്കൂള്‍ ഫോണ്‍= 04935240173
| സ്കൂൾ ഫോൺ= 04935240173
| സ്കൂള്‍ ഇമെയില്‍= gvhssmndy@gmail.com
| സ്കൂൾ ഇമെയിൽ= gvhssmndy@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= nil
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മാനന്തവാടീ
| ഉപ ജില്ല=മാനന്തവാടീ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=ഹൈ സ്കൂൾ
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 298
| ആൺകുട്ടികളുടെ എണ്ണം= 678
| പെൺകുട്ടികളുടെ എണ്ണം=  335
| പെൺകുട്ടികളുടെ എണ്ണം=  655
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 633
| വിദ്യാർത്ഥികളുടെ എണ്ണം= 1333
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 51
| പ്രിന്‍സിപ്പല്‍=അബ്ദുള്‍ അസീസ്
| പ്രിൻസിപ്പൽ= (ഹയർ സെക്കണ്ടറി)അബ്ദുൾ അസീസ് എം (വൊക്കേഷണൽ ഹയർ സെക്കണ്ടറി) റോയ് വി ജെ
| പ്രധാന അദ്ധ്യാപകന്‍=ഹരിദാസന്‍
| പ്രധാന അദ്ധ്യാഒഅകൻ= തോമസ് മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= തുളസീദാസ്
| പി.ടി.ഏ. പ്രസിഡണ്ട്= വി കെ തുളസീദാസ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 000111000.jpg
| സ്കൂൾ ചിത്രം=150063.jpg
|ഗ്രേഡ്=4
|ഗ്രേഡ്=4
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു. . 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിന് സ്വന്തമാണ് . വയനാട് ജില്ലയിലെ  ലീഡ് സ്കൂള്‍ പദവിയും ഈവിദ്യാലയത്തിനുണ്ടു്. 1950 ജൂണ്‍ 12 - ം തീയ്യതി അന്നത്തെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദന്‍ അവര്‍കളാണ്  ഈ വിദ്യാലയത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് .
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ്  ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി.
വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാര്‍ട്ടൂ ക്‍ളാസ് റൂം,കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ബാത് റൂം, മള്‍ട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാല്‍ സമ്പന്നമാണ് ഈ വിദ്യാലയം .
സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:150066.jpg|ചട്ടരഹിതം|നടുവിൽ]]
*  സ്കൗട്ട് & ഗൈഡ്സ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എന്‍.സി.സി.
[[പ്രമാണം:1500681.jpg|ലഘുചിത്രം|നടുവിൽ]]
* ബാന്റ് ട്രൂപ്പ്.
 
* ക്ലാസ് മാഗസിന്‍.
[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കയ്യൊപ്പ്,തുഷാരം തുടങ്ങിയ സ്കൂള്‍ മാഗസിനുകള്‍
* [[{{PAGENAME}} / എൻ.സി.സി|എൻ.സി.സി]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[{{PAGENAME}} / ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[{{PAGENAME}} / എസ്.പി.സി|എസ്.പി.സി]]
*[[{{PAGENAME}} / ജെ.ആർ.സി|ജെ.ആർ.സി]]
*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്]]
*[[{{PAGENAME}} / ക്ലാസ് മാഗസിൻ]]
*[[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി]]
*[[{{PAGENAME}} /  ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}} / കായികരംഗം‍‍‍]]
*[[{{PAGENAME}} /തുടിച്ചെത്തം‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സര്‍ക്കാര്‍ (വിദ്യാഭ്യാസ വകുപ്പ്)
കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.കെ. വെങ്കിടേശ്വരന്‍ ,മെസേഴ്സ സി, എന്‍.ജോസഫ്, ഒ.ഭാസ്കരന്‍ നായര്‍, എം.വി അയ്യാ അയ്യര്‍, എം കണാരന്‍,  
പി.കെ. വെങ്കിടേശ്വരൻ ,മെസേഴ്സ സി, എൻ.ജോസഫ്, ഒ.ഭാസ്കരൻ നായർ, എം.വി അയ്യാ അയ്യർ, എം കണാരൻ,  
എന്‍ രാധാകൃഷ്ണ മേനോന്‍, പി.സി ചെറിയ കുഞ്ഞുണ്ണി രാജ,  ‍ കെ.ഗോപാലന്‍ നായര്‍, സി.ഒ ബപ്പന്‍, എന്‍.എസ് പൈ,  
എൻ രാധാകൃഷ്ണ മേനോൻ, പി.സി ചെറിയ കുഞ്ഞുണ്ണി രാജ,  ‍ കെ.ഗോപാലൻ നായർ, സി.ഒ ബപ്പൻ, എൻ.എസ് പൈ,  
എ.പി ആലീസ്, ബി.സീതാലക്‍ഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലന്‍ നായര്‍, എം.ദേവി, സരോജിനി.വി,  
എ.പി ആലീസ്, ബി.സീതാലൿഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലൻ നായർ, എം.ദേവി, സരോജിനി.വി,  
ചന്ദ്രന്‍ മാസ്ററര്‍.എം, എ.രാഘവന്‍, എം.കെ.ജോസഫ്, എം.ആര്‍.പങ്കജാക്ഷന്‍,  കെ.കെ .നാരായണന്‍
ചന്ദ്രൻ മാസ്ററർ.എം, എ.രാഘവൻ, എം.കെ.ജോസഫ്, എം.ആർ.പങ്കജാക്ഷൻ,  കെ.കെ .നാരായണൻ,പി.ഹരിദാസൻ,
ജോൺ മാത്യു കെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.നാരായണന്‍ കുട്ടി,  
*ഡോ.നാരായണൻ കുട്ടി,  
*ചന്ദ്രന്‍ മാസ്ററര്‍
*ചന്ദ്രൻ മാസ്ററർ,
*


==വഴികാട്ടി==
==വഴികാട്ടി==
ഒരു ഹൈസ്‍ക്കൂള്‍ സ്ഥാപിക്കുവാനുളള ധനശേഷിയുളളവര്‍ അക്കാലത്ത്  വടക്കേ വയനാട്ടില്‍ ഉണ്ടായിരുന്നില്ല.എങ്കിലും  ഈ നാടിന്റെ  അടക്കാനാവാത്ത  ആഗ്രഹ
ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത്  വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും  ഈ നാടിന്റെ  അടക്കാനാവാത്ത  ആഗ്രഹ
സഫലീകരണത്തിന്  സ്ഥാപക  മെമ്പര്‍മാരായ പി.സി  ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ഒ.ടി  നാരായണന്‍ നമ്പ്യാര്‍ , വെളളമ്പാടി പരമേശ്വരയ്യര്‍ , തൃശ്ശിലേരി  കൃഷ്ണന്‍ വാര്യര്‍ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആര്‍ .പരമേശ്വരയ്യര്‍ , കെ.വാസുമേനോന്‍ ,തുടങ്ങിയവര്‍ വഴികാട്ടികളായി
സഫലീകരണത്തിന്  സ്ഥാപക  മെമ്പർമാരായ പി.സി  ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി  നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി  കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി
 
==മികവുകൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം  
* കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം  
|----
|----
* വയനാട് ജില്ലയിലെ മാനന്തവാടി ടൗണില്‍ നിന്നും 1 .കി.മീ. അകലെ
* വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ
* കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാര്‍ക്കിന് സമീപം.
* കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.


|}
|}
|}
|}
{{#multimaps:11.846556, 76.062450|zoom=13}}
{{#multimaps:11.789759, 76.002586|zoom=16}}
 
<!--visbot  verified-chils->

10:59, 30 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
മാനന്തവാടി

ഗവ . ഹൈസ്കുൾ മാനന്തവാടി
,
670645
സ്ഥാപിതം12 - ജുൺ - 1950
വിവരങ്ങൾ
ഫോൺ04935240173
ഇമെയിൽgvhssmndy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ(ഹയർ സെക്കണ്ടറി)അബ്ദുൾ അസീസ് എം (വൊക്കേഷണൽ ഹയർ സെക്കണ്ടറി) റോയ് വി ജെ
അവസാനം തിരുത്തിയത്
30-06-2019Sabdulla
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. വെങ്കിടേശ്വരൻ ,മെസേഴ്സ സി, എൻ.ജോസഫ്, ഒ.ഭാസ്കരൻ നായർ, എം.വി അയ്യാ അയ്യർ, എം കണാരൻ, എൻ രാധാകൃഷ്ണ മേനോൻ, പി.സി ചെറിയ കുഞ്ഞുണ്ണി രാജ, ‍ കെ.ഗോപാലൻ നായർ, സി.ഒ ബപ്പൻ, എൻ.എസ് പൈ, എ.പി ആലീസ്, ബി.സീതാലൿഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലൻ നായർ, എം.ദേവി, സരോജിനി.വി, ചന്ദ്രൻ മാസ്ററർ.എം, എ.രാഘവൻ, എം.കെ.ജോസഫ്, എം.ആർ.പങ്കജാക്ഷൻ, കെ.കെ .നാരായണൻ,പി.ഹരിദാസൻ, ജോൺ മാത്യു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നാരായണൻ കുട്ടി,
  • ചന്ദ്രൻ മാസ്ററർ,

വഴികാട്ടി

ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത് വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പർമാരായ പി.സി ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി

മികവുകൾ

{{#multimaps:11.789759, 76.002586|zoom=16}}