ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി‎ | അക്ഷരവൃക്ഷം
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ നാട്" സം‌രക്ഷിച്ചിരിക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


നാട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുദ്ധിയായി
സുക്ഷിച്ചീടണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയാക്കിവെയ്ക്കണം
 ഈച്ചകൊതുകുമൂട്ടയൊക്കെ
 തുരത്തി ഓടിച്ചീടണം
 പുഴ കിണർ കുളമെല്ലാം
 ശുചിയായി സംരക്ഷിച്ചീടണം
 രോഗമെല്ലാം നാടുവിടും
 ഓർക്കുക കൂട്ടരേ നമ്മളെപ്പോഴും.

കാർത്തിക് ആർ
9 A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത