ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അകലാം അടുക്കാനായ്

അകലാം അടുക്കാനായ്

വിളവെടുക്കുന്നു കൊറോണ വൈറസ്
കൊയ്തെടുക്കുന്നു മനുഷ്യ ജീവൻ
അതിൽ പതിര് നീക്കുന്നു കതിര് തിരയുന്നു
മനുഷ്യ മരണങ്ങൾ ലക്ഷം കടക്കുന്നു

ശരീരം അകന്ന് ഇരുന്നാലും
മനസ്സ് അടുത്ത് ഇരിക്കാം
കാലമീഭൂമിക്ക് കരുതി വച്ച വിഷ വിത്തിനെ
മനശക്തിയാൽ നമുക്ക് നേരിടാം പാലിക്കാം വ്യക്തി ശുചിത്വവും
അതിജീവിക്കും നാം ഇതിനെയും
ഭയമരുതേ..........കരുതലാവുക
 


ലിജോ ജോൺ
9A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത