"ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. അക്കാലത്തും കെട്ടിടങ്ങൾ ഒരുക്കിയത് പി.ടി.എ.യും നാട്ടുകാരും ആയിരുന്നു.2007 ൽ സ്കൂളിന്റെ സുവർണജൂബിലി ആഘോഷിക്കുകയും വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയുമുണ്ടായി. ഇതോടനുബന്ധിച്ചു നടന്ന പരിപാടികൾ സ്ക‍ൂൾ പ്രവർത്തനങ്ങളെ ഊർജസ്വലമാക്കി. തുടർന്നുള്ള വർഷങ്ങളിലെല്ലാം തന്നെ കുട്ടികൾ സ്ഥിരമായി വർദ്ധിച്ചുവരുന്ന അപൂർവ്വ വിദ്യാലയങ്ങളിലന്നായി മാറുവാൻ നമുക്ക് സാധിച്ച‍ു.
1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. [[ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.യു .പി .സ്കൂൾ‍‍‍‍ വയക്കര
Screenshot from 2022-01-18 12-28-38.png
വിലാസം
ജി.യു.പി.എസ്.വയക്കര,
,
കൈതപ്രം പി.ഒ.
,
670631
സ്ഥാപിതം23 - 11 - 1956
വിവരങ്ങൾ
ഇമെയിൽgupsvayakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13449 (സമേതം)
യുഡൈസ് കോഡ്32021500203
വിക്കിഡാറ്റQ64459924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംസർക്കാർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ169
ആകെ വിദ്യാർത്ഥികൾ322
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ.എ
പി.ടി.എ. പ്രസിഡണ്ട്എൻ.പി.എറമുള്ളാൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി.എം
അവസാനം തിരുത്തിയത്
18-01-2022SURESHBABU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി